സംസ്ഥാനത്ത് വോട്ടിംഗിനിടെ കുഴഞ്ഞവീണ് മരിച്ചത് ഒന്‍പതുപേര്‍; പാലക്കാട് മാത്രം മൂന്നുപേർ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗിനിടെ സംസ്ഥാനത്ത് ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് ജില്ലയില്‍ മാത്രം മൂന്നുപേരാണ് മരിച്ചത്. ബിമേഷ് (42) മാമി (63), കണ്ടന്‍ (73), ...


























