ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ; നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
ഇടുക്കി :ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം.പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. ഇടുക്കി അടിമാലിയിലാണ് സംഭവം. രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അപ്പോൾ ...