പോലീസിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപണം; രണ്ട് ഗ്രാമവാസികളെ കൊലപ്പെടുത്തി കമ്മ്യൂണിസ്റ്റ് ഭീകരർ
റായ്പൂർ : ഛത്തീസ്ഗഡിൽ ഗ്രാമീണരെ കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെടുത്തി . സുഖ്മ ജില്ലയില്ലാണ് സംഭവം. കാഹേർ ദുലേദ് സ്വദേശികളായ സോഡി ഹംഗ, മാധ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്. ...


























