delhi

കർഷക സമരത്തിൽ ഇന്ത്യ ഗേറ്റിൽ കോൺഗ്രസ് കത്തിച്ചത് മുൻപ് കത്തിയ ട്രാക്ടർ : ചിലവു ചുരുക്കലെന്ന് സോഷ്യൽ മീഡിയ

കർഷക സമരത്തിൽ ഇന്ത്യ ഗേറ്റിൽ കോൺഗ്രസ് കത്തിച്ചത് മുൻപ് കത്തിയ ട്രാക്ടർ : ചിലവു ചുരുക്കലെന്ന് സോഷ്യൽ മീഡിയ

ഡൽഹി : കാർഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ ഇന്ത്യ ഗേറ്റിനു സമീപം കോൺഗ്രസ് പ്രവർത്തകർ ഇന്ന് കത്തിച്ച ട്രാക്ടർ 8 ദിവസങ്ങൾക്കു മുമ്പ് അംബാലയിൽ നടന്ന പ്രതിഷേധത്തിൽ ...

90 കോടിയുടെ ഹെറോയിനുമായി ഡൽഹിയിൽ അന്താരാഷ്ട്ര ഡ്രഗ് മാഫിയ പിടിയിൽ : അഞ്ചംഗ സംഘത്തിൽ നിന്നും കണ്ടെടുത്തത് 23 കിലോ മയക്കുമരുന്ന്

90 കോടിയുടെ ഹെറോയിനുമായി ഡൽഹിയിൽ അന്താരാഷ്ട്ര ഡ്രഗ് മാഫിയ പിടിയിൽ : അഞ്ചംഗ സംഘത്തിൽ നിന്നും കണ്ടെടുത്തത് 23 കിലോ മയക്കുമരുന്ന്

ന്യൂഡൽഹി : അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയെ തൊണ്ടിസഹിതം അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്.ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ നടത്തിയ ഓപ്പറേഷനിൽ അഞ്ചു പേർ പിടിയിലായി.ഇവരിൽ നിന്നും 23 ...

ഡൽഹിയിൽ പാഴ്സലിന്റെ മറവിൽ ലഹരിക്കടത്ത് : മുഹ്സിൻ അലിയടക്കം കോടികളുടെ മയക്കുമരുന്നുമായി പിടിയിലായത് മലയാളികൾ

ഡൽഹിയിൽ പാഴ്സലിന്റെ മറവിൽ ലഹരിക്കടത്ത് : മുഹ്സിൻ അലിയടക്കം കോടികളുടെ മയക്കുമരുന്നുമായി പിടിയിലായത് മലയാളികൾ

ഡൽഹി : ഡൽഹിയിൽ പാഴ്സലിന്റെ മറവിൽ കോടിക്കണക്കിനു രൂപയുടെ ലഹരി കടത്ത് നടത്തിയ സംഭവത്തിനു പിന്നിൽ മലയാളിയാണെന്ന് റിപ്പോർട്ടുകൾ. കാസർഗോഡ് സ്വദേശി മുഹ്സിൻ അലിയാണ് നർക്കോട്ടിക്സ് കൺട്രോൾ ...

രാഷ്ട്രീയ പ്രമുഖരെ വധിക്കാനെത്തിയ ഭീകരരെ പിടികൂടി ഡൽഹി പോലീസ് : ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

രാഷ്ട്രീയ പ്രമുഖരെ വധിക്കാനെത്തിയ ഭീകരരെ പിടികൂടി ഡൽഹി പോലീസ് : ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ന്യൂഡൽഹി : ഡൽഹിയിൽ വെച്ച് രണ്ട് സിഖ് ഭീകരരെ പോലീസ് പിടികൂടി. ബബ്ബർ ഗൽസ ഇന്റർനാഷണലെന്ന ഭീകര സംഘടനയിൽ പ്രവർത്തിക്കുന്ന കുൽവന്ത് സിങ്, ഭൂപേന്ദറെന്ന ദിലാവർ സിംഗ് ...

ഡൽഹിയിൽ സെപ്റ്റംബർ 9 മുതൽ ബാറുകൾ തുറക്കാം : മാർഗ്ഗ നിർദേശങ്ങളോടെ പ്രവർത്തനാനുമതി നൽകി സംസ്ഥാന സർക്കാർ

ഡൽഹിയിൽ സെപ്റ്റംബർ 9 മുതൽ ബാറുകൾ തുറക്കാം : മാർഗ്ഗ നിർദേശങ്ങളോടെ പ്രവർത്തനാനുമതി നൽകി സംസ്ഥാന സർക്കാർ

ഡൽഹി : തലസ്ഥാനത്ത് സെപ്റ്റംബർ 9 മുതൽ ബാറുകൾ തുറക്കാൻ അനുമതി. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടാത്ത മേഖലകളിൽ സെപ്റ്റംബർ 9 മുതൽ 30 വരെ പരീക്ഷണ കാലയളവിൽ ...

ആയുധ റാക്കറ്റിനെ പിടികൂടി ഡൽഹി പോലീസ് : ഇരുപതിലധികം തോക്കുകൾ കണ്ടെത്തി

ആയുധ റാക്കറ്റിനെ പിടികൂടി ഡൽഹി പോലീസ് : ഇരുപതിലധികം തോക്കുകൾ കണ്ടെത്തി

ന്യൂഡൽഹി : ഡൽഹി പോലീസിലെ സ്പെഷ്യൽ സെൽ ആയുധ റാക്കറ്റിലെ അംഗമായ ഒരാളെ പിടികൂടി.ആയുധ വിൽപ്പനക്കാരനാണെന്ന് സംശയിക്കുന്ന അബ്ദുൾ സലാം എന്നയാളെയാണ്‌ പോലീസ് പിടികൂടിയത്.ഇയാളുടെ പക്കൽ നിന്നും ...

ദേഹാസ്വാസ്ഥ്യം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്.വിദഗ്ധ ...

മൂന്നു കിലോമീറ്റർ ദൂരത്തു വച്ച് ഡ്രോണുകളെ തകർക്കും : ചെങ്കോട്ടയിൽ മോദിയ്ക്ക് സുരക്ഷയൊരുക്കിയത് ഡി.ആർ.ഡി.ഒയുടെ ഡ്രോൺവേധ സംവിധാനം

മൂന്നു കിലോമീറ്റർ ദൂരത്തു വച്ച് ഡ്രോണുകളെ തകർക്കും : ചെങ്കോട്ടയിൽ മോദിയ്ക്ക് സുരക്ഷയൊരുക്കിയത് ഡി.ആർ.ഡി.ഒയുടെ ഡ്രോൺവേധ സംവിധാനം

ന്യൂഡൽഹി : എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയിരുന്നത് അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ.ശത്രു കണ്ണിൽ പെട്ടാൽ ഒറ്റയടിക്ക് ...

സ്വാതന്ത്ര്യദിനാഘോഷം : ഡൽഹിയിൽ സുരക്ഷാ പരിശോധന കർശനം

സ്വാതന്ത്ര്യദിനാഘോഷം : ഡൽഹിയിൽ സുരക്ഷാ പരിശോധന കർശനം

ഡൽഹി : സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഡൽഹിയിൽ സുരക്ഷാ പരിശോധന കർശനമാക്കുന്നു.നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ റോഡുകളും സുരക്ഷാസേനയുടെ കർശന നിരീക്ഷണത്തിലാണ്.നഗരത്തിൽ ഡ്രോണുകൾ പറക്കാൻ അനുവദിക്കുകയില്ലെന്ന് ഡൽഹി പൊലീസ് ...

കരിപ്പൂർ വിമാന അപകടം : മരണമടഞ്ഞവരുടെ വിവരങ്ങൾ പുറത്ത്

എയർ ഇന്ത്യ വിമാനാപകടം : ബ്ലാക്ക് ബോക്സ് ഡൽഹിയിലെ ഡിജിസിഎ ലാബിൽ പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡൽഹിയിലെ ഡിജിസിഎ ലാബിൽ പരിശോധനയ്ക്ക് അയച്ചു.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഡയറക്ടർ ...

മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിച്ച് ഡൽഹി സർക്കാർ : കാറുകൾക്ക് ഒന്നരലക്ഷം ഇൻസന്റീവ് ലഭ്യമാക്കും

മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിച്ച് ഡൽഹി സർക്കാർ : കാറുകൾക്ക് ഒന്നരലക്ഷം ഇൻസന്റീവ് ലഭ്യമാക്കും

ന്യൂഡൽഹി : സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിനായി ഇലക്ട്രിക് വെഹിക്കിൾ പോളിസി അവതരിപ്പിച്ച് ഡൽഹി. ഒരുപാട് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇലക്ട്രിക് ...

ഡൽഹിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ് : പ്രതി അറസ്റ്റിൽ

ഡൽഹിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ് : പ്രതി അറസ്റ്റിൽ

ഡൽഹി : നഗരത്തിൽ പതിമൂന്നുകാരിയെ മൃഗീയമായി പീഡിപ്പിച്ച് വധിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.ഡൽഹിയിലെ പശ്ചിം വിഹാർ മേഖലയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.കുറ്റവാളി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. ...

പീഡനത്തിനിരയായ 13കാരിയെ സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ : അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ പ്രഖ്യാപിച്ചു

പീഡനത്തിനിരയായ 13കാരിയെ സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ : അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ പ്രഖ്യാപിച്ചു

ഡൽഹിയിൽ പീഡനത്തിനിരയായ 13 വയസുള്ള പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.പെൺകുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി ഇന്ന് അരവിന്ദ് കെജ്രിവാൾ എയിംസ് സന്ദർശിച്ചിരുന്നു. ...

ഡൽഹിയിൽ പീഡനത്തിനു ശേഷം 13 വയസ്സുകാരിയെ തലയിൽ കുത്തി മുറിവേൽപ്പിച്ചു : ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയെ മുഖ്യമന്ത്രി കെജ്‌രിവാൾ ഇന്ന് സന്ദർശിക്കും

ഡൽഹിയിൽ പീഡനത്തിനു ശേഷം 13 വയസ്സുകാരിയെ തലയിൽ കുത്തി മുറിവേൽപ്പിച്ചു : ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയെ മുഖ്യമന്ത്രി കെജ്‌രിവാൾ ഇന്ന് സന്ദർശിക്കും

ന്യൂഡൽഹി : ഡൽഹിയിലെ പീരഗഡി ഭാഗത്തു വെച്ച് 13 വയസ്സുള്ള പെൺകുട്ടി പീഡനത്തിനിരയായി.ചൊവ്വാഴ്ച നടന്ന സംഭവത്തെ തുടർന്ന് പെൺകുട്ടിയെ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പെൺകുട്ടിയുടെ ആരോഗ്യനില വിലയിരുത്താൻ ഇന്ന് ഡൽഹി ...

“രാമക്ഷേത്രം പൊളിച്ചതിന്റെ ഉത്തരവാദി ബാബർ ” : ഡൽഹിയിലെ ബാബർ റോഡിന്റെ പേര് ‘5 ആഗസ്റ്റ് റോഡ്’ എന്നു മാറ്റി ബിജെപി നേതാവ്

“രാമക്ഷേത്രം പൊളിച്ചതിന്റെ ഉത്തരവാദി ബാബർ ” : ഡൽഹിയിലെ ബാബർ റോഡിന്റെ പേര് ‘5 ആഗസ്റ്റ് റോഡ്’ എന്നു മാറ്റി ബിജെപി നേതാവ്

ന്യൂഡൽഹി : ഡൽഹിയിലെ ബാബർ റോഡിന്റെ പേര് '5 ആഗസ്റ്റ് റോഡ്' എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് വിജയ് ഗോയൽ.സെൻട്രൽ ഡൽഹിയിലെ ബാബർ റോഡിലേക്ക് ദിശ കാണിക്കുന്ന ...

“നിന്നെ പീഡിപ്പിച്ച് നാലു കഷ്ണമാക്കി നുറുക്കും” : ഡൽഹിയിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മുസ്ലീം യുവാവ്, നടപടി ഉറപ്പു നൽകി ബിജെപി എംപി

“നിന്നെ പീഡിപ്പിച്ച് നാലു കഷ്ണമാക്കി നുറുക്കും” : ഡൽഹിയിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മുസ്ലീം യുവാവ്, നടപടി ഉറപ്പു നൽകി ബിജെപി എംപി

ഡൽഹിയിലെ മൗജ്പൂരിൽ പെൺകുട്ടിയെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സമീർ അഹമ്മദ് എന്ന മുസ്ലീം യുവാവ്.ഡൽഹി കലാപത്തിനിടെ, മൗജ്പൂരിലുള്ള മോഹൻപുരിയിലാണ് സംഭവം.മുസ്ലീം കുടുംബങ്ങളാൽ ചുറ്റപ്പെട്ട ഭാഗത്താണ് ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന പെൺകുട്ടിയുടെ ...

ഡൽഹിയിലെ കോവിഡ് രോഗമുക്തി നിരക്ക് 88 ശതമാനമായി വർദ്ധിച്ചു : സ്ഥിതിഗതികൾ മെച്ചപ്പെടുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ

ഡൽഹിയിലെ കോവിഡ്-19 രോഗമുക്തി നിരക്ക് 88 ശതമാനമായി വർദ്ധിച്ചുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.ഏറ്റവും കൂടുതൽ പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെയെണ്ണത്തിൽ ഡൽഹിക്ക് പത്താം സ്ഥാനമാണ് ...

തലസ്ഥാനത്ത് മയക്കുമരുന്ന് വേട്ട ഊർജിതം : 40 കോടിയുടെ ഹെറോയിനുമായി രണ്ട് പേർ അറസ്റ്റിൽ

തലസ്ഥാനത്ത് മയക്കുമരുന്ന് വേട്ട ഊർജിതം : 40 കോടിയുടെ ഹെറോയിനുമായി രണ്ട് പേർ അറസ്റ്റിൽ

ഡൽഹി : തലസ്ഥാനത്ത് പോലീസിന്റെ കർശനമായ മയക്കുമരുന്ന് വേട്ട.സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിൽ വെള്ളിയാഴ്ച നടന്ന റെയ്ഡിൽ പോലീസ് പിടിച്ചെടുത്തത് എട്ടു കിലോ ഹെറോയിനാണ്.അന്താരാഷ്ട്രവിപണിയിൽ 40 കോടി ...

“റോഡുകളിൽ മഴവെള്ള സംഭരണം ഡൽഹി സർക്കാരിന്റെ പുതിയ വികസന പദ്ധതി” : കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ

“റോഡുകളിൽ മഴവെള്ള സംഭരണം ഡൽഹി സർക്കാരിന്റെ പുതിയ വികസന പദ്ധതി” : കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ

ന്യൂഡൽഹി : കനത്ത മഴയിൽ ആദ്യം മുങ്ങിയ ഡൽഹി നഗരത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കെജ്രിവാളിന് എം.പി ഗൗതം ഗംഭീറിന്റെ രൂക്ഷ വിമർശനം. ഹൈവേകളിലും റോഡുകളിലും മഴവെള്ള ...

ന്യൂഡൽഹിയിൽ കനത്ത മഴ : റോഡുകൾ മുഴുവൻ വെള്ളത്തിനടിയിൽ

ന്യൂഡൽഹിയിൽ കനത്ത മഴ : റോഡുകൾ മുഴുവൻ വെള്ളത്തിനടിയിൽ

ന്യൂഡൽഹി : ഡൽഹിയിലെ കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളകെട്ടുണ്ടായതായി റിപ്പോർട്ടുകൾ. ആസാദ്പൂരിൽ നിന്നും മുകാർബ ചൗകിലേക്ക് പോകുന്ന വഴിയിലും, യശ്വന്ത് പ്ലേസിൽ നിന്നും ...

Page 16 of 19 1 15 16 17 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist