പാൻ മസാല, ഗുട്ക നിരോധനം : ഒരുവർഷം കൂടി കാലാവധി നീട്ടി ഡൽഹി സർക്കാർ
ന്യൂഡൽഹി : ഗുട്ക, പാൻമസാല എന്നിവ വിൽക്കുന്നതിനും സൂക്ഷിക്കുന്നതിനും നിർമ്മിക്കുന്നതിനും ഡൽഹി സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഒരു വർഷം കൂടി നീട്ടി. ഡൽഹിയുടെ ഭക്ഷ്യ സുരക്ഷാ കമ്മീഷണറായ ...