dmk

നീറ്റ് റദ്ദാക്കും; പുതുച്ചേരിക്ക് സംസ്ഥാനപദവി നൽകും; വൻ വാഗ്ദാനങ്ങളുമായി ഡിഎംകെയുടെ പ്രകടനപത്രിക

ചെന്നെ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. ചെന്നെയിൽ നടന്ന പരിപാടിയിൽ എംപിയും എംകെ സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴിയുടെയും മറ്റ് പാർട്ടി അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് ...

ജയലളിതയെ അപമാനിച്ചവരാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ള ഡി എം കെ, അവരാണ് ഇപ്പോൾ സ്ത്രീ രാഷ്ട്രീയം കളിക്കുന്നത് – നരേന്ദ്ര മോദി

കന്യാകുമാരി: എങ്ങനെയാണു എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ യുടെ പ്രവർത്തകർ മുൻ മുഖ്യമന്ത്രി ജയലളിതയോട് പെരുമാറിയിരുന്നതെന്ന് ജനങ്ങളെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

ശ്രീരാമന്റെയും ഭാരത മാതാവിന്റെയും സ്ഥാനം ചവറ്റുകൊട്ടയിൽ; വിവാദ പരാമർശവുമായി ഡിഎംകെ എംപി എ രാജ; പ്രതിഷേധം

ചെന്നൈ: ഹിന്ദു ദൈവങ്ങളെയും രാജ്യത്തെയും അവഹേളിച്ച് ഡിഎംകെ എംപി എ രാജ. ശ്രീരമാന്റെയും ഭാരത മാതാവിന്റെയും സ്ഥാനം ചവറ്റുകൊട്ടയിൽ ആണെന്ന് രാജ പറഞ്ഞു. വിവാദ പരാമർശത്തിൽ ഡിഎംകെ ...

‘ അവകാശങ്ങൾ ദുരുപയോഗം ചെയ്തു’; സനാതനധർമ്മവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: സനാതനധർമ്മവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഉദയനിധി അവകാശങ്ങൾ ദുരുപയോഗം ചെയ്തതായി സുപ്രീംകോടതി പറഞ്ഞു. വിവാദപരാമർശത്തിൽ രജിസ്റ്റർ ...

അതിന് ഇന്ത്യ ചൈനയെ ഇതുവരെ ശത്രു ആയി പ്രഖ്യാപിച്ചിട്ടില്ലല്ലോ; ഡി എം കെ പരസ്യത്തിൽ ചൈനീസ് റോക്കറ്റ് വന്നതിനെ ന്യായീകരിച്ച് കനിമൊഴി

അതിന് ഇന്ത്യ ചൈനയെ ഇതുവരെ ശത്രു ആയി പ്രഖ്യാപിച്ചിട്ടില്ലല്ലോ; ഡി എം കെ പരസ്യത്തിൽ ചൈനീസ് റോക്കറ്റ് വന്നതിനെ ന്യായീകരിച്ച് കനിമൊഴി ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ പത്രപരസ്യത്തിൽ ...

ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാൻ തയ്യാറല്ല; ചൈന റോക്കറ്റ് ഉൾപ്പെടുത്തി ഡിഎംകെ ഐഎസ്ആർഒയെ അപമാനിച്ചു; പ്രധാനമന്ത്രി

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ പത്രപരസ്യത്തിൽ ചൈനീസ് റോക്കറ്റ് പ്രദർശിപ്പിച്ച സംഭവത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് പ്രധാനമന്തി നരേന്ദ്ര മോദി. രാജ്യത്തിന്റെ വിജയകരമായ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായ ഇന്ത്യൻ ...

ഡിഎംകെയ്ക്ക് ചൈനയോടുള്ള പ്രതിബദ്ധത നോക്കൂ; ഐഎസ്ആർഒ പരസ്യത്തിലെ ചൈനീസ് പതാക വിഷയത്തിൽ രൂക്ഷവിമർശനവുമായി ബിജെപി

ചെന്നെ: പുതിയ ഐഎസ്ആർഒ വിക്ഷേപണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇറക്കിയ പരസ്യത്തിലെ റോക്കറ്റിൽ ചൈനയുടെ പതാക പ്രത്യക്ഷപ്പെട്ടതിൽ ഡിഎംകെ സർക്കാരിരെ രൂക്ഷമായി വിമർശിച്ച് ബിജെപി. പ്രാദേശിക പത്രങ്ങളിൽ ഡിഎംകെ ...

ഉത്തരേന്ത്യയിൽ പണി പാളി ; ദക്ഷിണേന്ത്യ മുറുകെ പിടിക്കാൻ ഇൻഡി സഖ്യം ; തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള സീറ്റ് ചർച്ച ഇന്ന്

ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇൻഡി സഖ്യത്തിന് വൻ തകർച്ച നേരിടേണ്ടി വന്നതിൽ ഉള്ള ആശങ്കയിലാണ് കോൺഗ്രസ്. പഞ്ചാബും പശ്ചിമബംഗാളും ബീഹാറും ...

ഇൻഡി സഖ്യത്തിൽ ‘കക്കൂസ് കലാപം‘: മുരശൊളി മാരന്റെ മകനെതിരെ ലാലുവിന്റെ മകൻ

ന്യൂഡൽഹി: ഹിന്ദി സംസാരിക്കുന്നവർ ദക്ഷിണേന്ത്യക്കാരുടെ കക്കൂസ് കഴുകുന്നവരാണ് എന്ന ഡിഎംകെ എം പി ദയാനിധി മാരന്റെ പരാമർശത്തിനെതിരെ ഇൻഡി സഖ്യത്തിനുള്ളിൽ തന്നെ പ്രതിഷേധം ഉയരുന്നു. മാരന്റെ പരാമർശത്തിനെതിരെ ...

‘അച്ഛന്റെയും അപ്പൂപ്പന്റെയും പേരിൽ അധികാരം ആസ്വദിക്കുന്നവരിൽ നിന്നും കൂടുതൽ മര്യാദ പ്രതീക്ഷിക്കുന്നില്ല‘: ഉദയനിധിക്ക് മറുപടിയുമായി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: നികുതി വരുമാനത്തിന്റെ പേരിൽ അടിസ്ഥാനരഹിതമ്മായ ആവശ്യം ഉന്നയിക്കുകയും മര്യാദയില്ലാതെ സംസാരിക്കുകയും ചെയ്ത തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ശക്തമായ മറുപടിയുമായി കേന്ദ്ര ധനകാര്യ ...

ഹിന്ദി സംസാരിക്കുന്നവർ ദക്ഷിണേന്ത്യക്കാരുടെ കക്കൂസ് കഴുകുന്നവരാണ് എന്ന പരാമർശം; പ്രതിഷേധം ശക്തമാകുന്നു; രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് ബിജെപി

ന്യൂഡൽഹി: ഹിന്ദി സംസാരിക്കുന്നവർ ദക്ഷിണേന്ത്യക്കാരുടെ കക്കൂസ് കഴുകുന്നവരാണ് എന്ന ഡിഎംകെ എം പി ദയാനിധി മാരന്റെ പരാമർശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു. ഇൻഡി സഖ്യ നേതാവിന്റെ വിവാദ ...

ബീഹാറിലെ ഹിന്ദി സംസാരിക്കുന്നവർ തമിഴ്നാട്ടിൽ വന്ന് കക്കൂസ് കഴുകുകയാണ്; നിതീഷ് കുമാറിന് മറുപടിയുമായി ദയാനിധി മാരൻ ; ഇൻഡി സഖ്യത്തിൽ പോര് മുറുകുന്നു

ചെന്നൈ : ഹിന്ദി സംസാരിക്കുന്ന ബീഹാറിലെയും മറ്റും ജനങ്ങൾ തമിഴ്നാട്ടിൽ വന്ന കക്കൂസ് കഴുകുകയാണെന്ന് ഡിഎംകെ നേതാവ് ദയാനിധി മാരന്റെ പരിഹാസം. ഇൻഡി സഖ്യത്തിന്റെ യോഗത്തിനിടയിൽ ഡിഎംകെ ...

സ്റ്റാലിന് വീണ്ടും തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയെ 3 വർഷം തടവിന് വിധിച്ച് മദ്രാസ് ഹൈ കോടതി

ചെന്നൈ: വരുമാനത്തിന് അനുസൃതം അല്ലാതെ 1.75 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ സ്റ്റാലിൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയെ 3 വർഷത്തെ തടവിന് ...

ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന് ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്; വിവാദമാക്കാൻ ഒന്നുമില്ല; വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഡിഎംകെ എംപി

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളെ അധിക്ഷേപിച്ച് നടത്തിയ പരാമർശത്തിൽ ന്യായീകരണവുമായി ഡിഎംകെ എംപി ഡിഎൻവി സെന്തിൽകുമാർ. തന്റെ പരാമർശം ഇത്രയുമധികം വിവാദമാക്കാനില്ലെന്ന് സെന്തിൽ കുമാർ പറഞ്ഞു. സംഭവത്തിൽ ...

‘സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ഇനിയും പറയും‘: കോടതിയെ വെല്ലുവിളിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് താൻ ഇനിയും പറയുമെന്ന് തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമ്മം എക്കാലവും എതിർക്കപ്പെടേണ്ടതാണ്. സനാതന ധർമ്മത്തെ ...

ഒടുവിൽ കീഴടങ്ങി തമിഴ്നാട് സർക്കാർ; ആർ എസ് എസ് പഥസഞ്ചലനത്തിന് അനുമതി നൽകാമെന്ന് സുപ്രീം കോടതിക്ക് ഉറപ്പ് നൽകി

ന്യൂഡൽഹി: സംസ്ഥാനത്ത് ആർ എസ് എസ് പഥസഞ്ചലനത്തിന് അനുമതി നൽകാമെന്ന് സുപ്രീം കോടതിക്ക് ഉറപ്പ് നൽകി തമിഴ്നാട് സർക്കാർ. പഥസഞ്ചലനം തടയാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെ, ഗത്യന്തരമില്ലാതെയാണ് ...

നാഗന്മാർ നായയെ തീനികൾ എന്ന പരാമർശം; ഡിഎംകെ വിഘടനവാദത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും പാരമ്യത്തിലെന്ന് അണ്ണാമലൈ

ചെന്നൈ: നാഗാലാൻഡിലെ ജനങ്ങൾക്കെതിരായ ഡിഎംകെ നേതാവ് ആർ എസ് ഭാരതിയുടെ വിദ്വേഷ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. നാഗാലാൻഡിലെ സഹോദരീ സഹോദരന്മാർക്കെതിരായ ...

പെട്രോൾ ബോംബ് ആക്രമണം; അന്വേഷണം തൃപ്തികരമല്ലെന്ന് തമിഴ്നാട് രാജ്ഭവൻ, പോലീസിനെതിരെ പ്രസ്താവന

ചെന്നൈ: പെട്രോൾ ബോംബ് ആക്രമണത്തിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് തമിഴ്നാട് രാജ്ഭവൻ. ആക്രമണത്തിൽ രാജ്ഭവന്റെ പരാതി പ്രകാരമല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്വമേധയാ കേസ് എടുത്തതിലൂടെ ...

തമിഴ്നാട്ടിൽ രാജ്ഭവന് നേരെ പെട്രോൾ ബോംബ് ആക്രമണം ; ഡിഎംകെ സ്പോൺസേർഡ് ആക്രമണമെന്ന് അണ്ണാമലൈ

ചെന്നൈ : തമിഴ്നാട്ടിൽ രാജ്ഭവന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ആക്രമണം. ചെന്നൈ, ഗിണ്ടിയിലെ രാജ്ഭവന്റെ പ്രധാന കവാടത്തിലൂടെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ...

പുകവലി ആരോഗ്യത്തിന് ഹാനികരം; അതുപോലെ ഡിഎംകെയും പൊതുജനങ്ങൾക്ക് ഹാനികരമാണെന്ന് അണ്ണാമലൈ; കർഷകരെയും കാർഷിക മേഖലയെയും അവഗണിക്കുന്നുവെന്നും ബിജെപി അദ്ധ്യക്ഷൻ

ഈറോഡ്: ഡിഎംകെ സർക്കാർ കർഷകരെയും കാർഷിക മേഖലയെയും അവഗണിക്കുകയാണെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈ. അതിനു പകരം സർക്കാർ മദ്യശാലകൾ തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist