“5 വർഷമായി ഞാൻ കുളിക്കാറില്ല”; വെളിപ്പെടുത്തലുമായി അമേരിക്കയിലെ പ്രമുഖ ഡോക്ടർ; ഞെട്ടൽ മാറാതെ ആളുകൾ
ശുചിത്വം എന്ന് കേട്ടാൽ നിങ്ങളുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് കുളിക്കുന്നതിനെക്കുറിച്ച് ആയിരിക്കും. കുളിക്കുന്നതു വഴിയാണ് നമ്മുടെ ശരീരം വൃത്തിയായി ഇരിക്കുന്നത്. ചുറ്റുപാടുമുള്ള പൊടിയും ശരീരം ഉത്പാദിപ്പിക്കുന്ന സെബവുമെല്ലാം ...