ആയുധ വ്യാപാര രംഗത്ത് ആഗോള ശക്തിയായി ഭാരതം. അർമേനിയക്ക് ശേഷം ആകാശ് മിസ്സൈലിന് താല്പര്യം പ്രകടിപ്പിച്ച് ബ്രസീൽ, ഈജിപ്ത്, ഫിലിപ്പൈൻസ്
ന്യൂഡൽഹി: യൂറോപ്പ്യൻ രാജ്യമായ അർമേനിയ അവരുടെ അതിർത്തികൾ കാത്ത് സൂക്ഷിക്കുവാൻ ഭാരതത്തിന്റെ ആകാശ് മിസൈലുകൾ മേടിച്ച വാർത്ത ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പുറത്ത് വന്നത്. എന്നാൽ ...


























