ശത്രുവിനെ നിഷ്പ്രഭമാക്കാൻ ഇന്ത്യ; ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം
ഡൽഹി: ശത്രുക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. സൂപ്പർസോണിക് ക്രൂസ് മിസൈൽ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഡിആർഡിഓ അറിയിച്ചു. അറബിക്കടലിലെ ഐ എൻ എസ് ചെന്നൈ കപ്പലിൽ ...