ഡിവൈഎഫ്‌ഐ നേതാവ് ഒരുക്കിയ വിരുന്നിൽ കൊലക്കേസ് പ്രതികളും ഗുണ്ടകളും; ഞെട്ടലിൽ സിപിഎം നേതൃത്വം; അന്വേഷണം ആരംഭിച്ച് പോലീസ്
ആലപ്പുഴ: ഡിവൈഎഫ്‌ഐ നേതാവ് ഒരുക്കിയ വിരുന്നുണ്ണാൻ എത്തിയത് കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള ഗുണ്ടകൾ. ചേർത്തല ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം സംഘടിപ്പിച്ച വിരുന്നാണ് ഗുണ്ടകളുടെ സംഗമമായി മാറിയത്. ...