കായംകുളത്ത് സിപിഎമ്മുകാരന്റെ ഹോട്ടൽ അടിച്ചു തകർത്ത സംഭവം;ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെൻഷൻ
ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രവർത്തകന്റെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെ അച്ചടക്ക നടപടി. മുൻ ബ്ലോക്ക് സെക്രട്ടറിയായ നേതാവിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ...