EARTH QUAKE

ബംഗാൾ ഉൾക്കടലിൽ ഭൂചലനം

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. രാവിലെ 5.32 ഓട് കൂടിയായിരുന്നു ഭൂചലനം ...

നേപ്പാളിൽ വീണ്ടും ഭൂചലനം; പ്രകമ്പനം ഡൽഹിയിലും

കാഠ്​മണ്ഡു: ദുരന്തങ്ങളിൽ നിന്നും കരകയറും മുൻപ് നേപ്പാളിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയടക്കം ഉത്തരേന്ത്യയിലെ പല ഭാഗത്തും അനുഭവപ്പെട്ടതായാണ് ...

നേപ്പാൾ ഭൂചലനം: 10 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ സേവനങ്ങൾ ലഭ്യമാക്കി ഇന്ത്യ

കാഠ്മണ്ഡു: നേപ്പാളിലേക്ക് 10 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ സേവനങ്ങൾ ലഭ്യമാക്കി ഇന്ത്യ. ടെന്റുകൾ, പുതപ്പുകൾ, ടാർപോളിൻ ഷീറ്റുകൾ, അവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെയുള്ള സേവനങ്ങളാണ് ...

നേപ്പാളിൽ ഭൂചലനം; 6.4 തീവ്രത; ഡൽഹിയിലും ഹരിയാനയിലും പ്രകമ്പനം; ഒരു മാസത്തിനിടെ മൂന്നാമത്തെ ഭൂചലനം

ന്യൂഡൽഹി; നേപ്പാളിൽ റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വെളളിയാഴ്ച രാത്രിയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇതിനൊപ്പം ഡൽഹിയിലും ഹരിയാനയിലും ഉൾപ്പെടെ പ്രകമ്പനം ഉണ്ടായി. ഒരു മിനിറ്റിലധികം ...

ഡൽഹിയിൽ വീണ്ടും ഭൂചലനം; ആശങ്കയിൽ ജനങ്ങൾ

ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. ഡൽഹി എൻസിആറിലായിരുന്നും ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല. വൈകീട്ട് 4.8 ഓടെയായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. ഫരീദാബാദിൽ ...

കശ്മീരിൽ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ

ശ്രീനഗർ: ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. രജൗരി ജില്ലയിലായിരുന്നു സംഭവം. രാവിലെ 3.49 ഓടെയായിരുന്നു ഭൂചലനം ...

പാകിസ്താനിലും അഫ്ഗാൻ അതിർത്തിയിലും ഭൂചലനം; കശ്മീരിലും ഡൽഹി എൻസിആറിലും പ്രകമ്പനം

ശ്രീനഗർ; പാകിസ്താനിലും അഫ്ഗാൻ അതിർത്തിയിലും ഭൂചലനം. കശ്മീരിലും ഡൽഹി എൻസിആറിലും പ്രകമ്പനം അനുഭവപ്പെട്ടു. രാത്രി 9.30 ഓടെയായിരുന്നു പ്രകമ്പനം ഉണ്ടായത്. അഫ്ഗാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ...

ജമ്മു കശ്മീരിൽ ഭൂചലനം; അഫ്ഗാനിലെ പ്രകമ്പനത്തിന്റെ തുടർച്ചയെന്ന് നിഗമനം

ശ്രീനഗർ; ജമ്മു കശ്മീരിൽ ഭൂചലനം. ശ്രീനഗറിലും പൂഞ്ചിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. അഫ്ഗാനിലെ ഫൈസാബാദിൽ റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതിന്റെ തുടർചലനമാണ് ജമ്മു ...

തുർക്കിയിലെ ഭൂചലനം; ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തി

അങ്കാര: തുർക്കിയിലുണ്ടായ ഭൂചലനത്തിൽ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്‌സു മരിച്ചു. ഇന്ന് നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും കണ്ടെടുത്തത്. ഭൂചലനത്തിന് പിന്നാലെ അദ്ദേഹത്തെ കാണാതായത് ...

”നന്ദി ഹിന്ദുസ്ഥാൻ, നിങ്ങളുടെ സേവനത്തിനും ഞങ്ങളോടൊപ്പം നിൽക്കുന്നതിനും”; സൈനികർക്ക് നന്ദി അറിയിച്ച് തുർക്കിയിലെ ജനത

ഇസ്താംബൂൾ: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലെ ദുരിത ബാധിതർക്ക് വേണ്ടി ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം. ഹതായിലാണ് ആറ് മണിക്കൂറിനുള്ളിൽ സൈന്യം ആശുപത്രി സജ്ജീകരിച്ചത്. പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് ...

അഗ്നിപർവ്വത സ്ഫോടനത്തിന് പിന്നാലെ ഭൂകമ്പവും; കോംഗോ ഭീതിയിൽ

കിൻഷാസ: നയിരഗോംഗോ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ദുരിതം അവസാനിക്കുന്നതിന് പിന്നാലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഭൂകമ്പം. കോംഗോ – റുവാണ്ട അതിർത്തിയിലായിരുന്നു കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായത്. ഭൂകമ്പത്തെ ...

സുമാത്രയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; തീരവാസികള്‍ കടുത്ത ആശങ്കയില്‍

ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ സുമാത്രയില്‍ പടിഞ്ഞാറന്‍ തീരത്ത് 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായമില്ലെന്നാണ് പ്രാഥമിക റിപോര്‍ട്. സിനാബാങ് നഗരത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ...

അസമിൽ ശക്തമായ ഭൂചലനം; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി (വീഡിയോ കാണാം)

ഗുവാഹത്തി: അസമിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി. രാവിലെ 7.51 ഓടെയായിരുന്നു ഭൂചലനം. ആർക്കും പരിക്കേറ്റതായി വിവരമില്ല. ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ ...

മലപ്പുറത്ത് ചില മേഖലയിലെ മുഴക്കവും പ്രകമ്പനവും, ഭൂചലനമല്ല : നടന്നത് സ്‌ഫോടനമെന്ന് സൂചന: ഉറവിടം തേടി പോലീസ്

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ നെടിയിരുപ്പ് മേഖലയിലുണ്ടായ വന്‍ മുഴക്കത്തിന്റെ ഉറവിടം തേടി പൊലീസ്. ശക്തമായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്നും സ്‌ഫോടനത്തെ തുടര്‍ന്നുള്ള പ്രകമ്പനമാണെന്നും ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്തോടെ ...

Volunteers search for survivors at a collapsed building after a powerful earthquake struck Turkey's western coast and parts of Greece, in Izmir, on October 31, 2020. - A powerful earthquake hit Turkey and Greece on October 30, killing at least 22 people, levelling buildings and creating a sea surge that flooded streets near the Turkish resort city of Izmir. (Photo by Yasin AKGUL / AFP)

തുർക്കിയിലും ഗ്രീസിലും ഭൂചലനത്തിൽ വൻ നാശം : മരിച്ചവരുടെ എണ്ണം 22 ആയി

ഇസ്താംബൂൾ : തുർക്കിയിലും ഗ്രീസിലുമായി വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി വർദ്ധിച്ചു. ഭൂചലനത്തിനിടെ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി പോയവർക്കായുള്ള രക്ഷാപ്രവർത്തനം രാജ്യത്ത് പുരോഗമിക്കുകയാണ്. ...

ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി

ഡൽഹി: ഡൽഹിയിലും ഉത്തർ പ്രദേശിന്റെ സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. ഉച്ചയോടെയായിരുന്നു ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist