ED

ഇഡി ഡയറക്ടറായി സഞ്ജയ് മിശ്ര തുടരും; അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: ഇഡി ഡയറക്ടർ സഞ്ജയ് മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച് സുപ്രീംകോടതി. ഇഡി ഡയറക്ടറായി സഞ്ജയ് മിശ്രയ്ക്ക് തുടരാമെന്ന് കോടതി ഉത്തരവിട്ടു. രാജ്യ ...

ഗൾഫിൽ നിന്ന് 2,000 കോടി കടത്തി; പനാമ കള്ളപ്പണ നിക്ഷേപ കേസിൽ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് പിടിയിൽ

കൊച്ചി; പനാമ കള്ളപ്പണ നിക്ഷേപക്കേസിൽ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ് മാത്യുവിനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞു. എമിഗ്രേഷൻ വിഭാഗമാണ് ...

സർക്കാർ ആശുപത്രിയിൽ ചികിത്സ പോര; സ്വകാര്യ ആശുപത്രിയിലെ ചികിത്സ വേണം; സുപ്രീംകോടതിയിൽ എം. ശിവശങ്കർ

ന്യൂഡൽഹി: സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ വേണമെന്ന് സുപ്രീംകോടതിൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കർ. ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ശിവശങ്കറിന്റെ ...

വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 81 ലക്ഷം രൂപയും 13 ലക്ഷത്തിന്റെ വിദേശ കറൻസിയും; 41.9 കോടി മരവിപ്പിച്ചു

ചെന്നൈ : തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പൊൻമുടിയുടെയും മകന്റെയും സ്ഥിരനിക്ഷേപത്തിൽ സൂക്ഷിച്ചിരുന്ന ...

മൊബൈൽ കടകളുടെ മറവിൽ കോടികളുടെ ഹവാല ഇടപാട്; 10 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു ; റെയ്ഡ് തുടരുന്നു

കൊച്ചി : സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ പത്ത് കോടിയുടെ ഹവാല പണം പിടിച്ചെടുത്തു. കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ 25 ...

കേരളത്തിലേക്ക് ഒഴുകിയത് 10,000 കോടി രൂപയുടെ ഹവാല പണം; റെയ്ഡ് തുടരുന്നു; വിദേശപണമടക്കം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുന്നു. വിവിധ ജില്ലകളിലായി 25 ഹവാല ഓപ്പറേറ്റർമാരുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ്.ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന ...

ഹവാല ഇടപാട്; സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്

കോട്ടയം: സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ റെയ്ഡ്. മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ ഉൾപ്പെടെ ഉള്ള ജില്ലകളിലാണ് ...

അദ്ധ്യാപക നിയമന അഴിമതി കേസ്; ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുൻപിൽ ഹാജരാകാതെ അഭിഷേക് ബാനർജി; തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്ന് അറിയിച്ച് കത്ത്

കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതി കേസിൽ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറി തൃണമൂൽ നേതാവ് അഭിഷേക് ബാനർജി. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് അഭിഷേക് ...

കോണ്‍ഗ്രസ് നേതാവ് പ്രതിയായ വായ്പാ തട്ടിപ്പ് കേസ്; പുൽപ്പള്ളി സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്

വയനാട്: വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ന് ഉച്ചയോടെ ബാങ്കിൽ ഇഡി റെയ്ഡ് നടത്തി. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ.കെ.അബ്രഹാം ...

കള്ളപ്പണക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ഇഡി; റിയൽ എസ്റ്റേറ്റ് ഭീമന്മാരിൽ നിന്നും 60 കോടി രൂപയുടെ ആഡംബര കാറുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി: കള്ളപ്പണക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റിയൽ എസ്റ്റേറ്റ് ഭീമന്മാരായ ഐ ആർ ഇ ഒ, എം 3 എം എന്നിവരിൽ നിന്നും 60 ...

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ ഹാജരായി വി.എസ്.ശിവകുമാർ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാറിനെ ഇഡി ചോദ്യം ചെയ്യും. രാവിലെ 7.30ന് അഭിഭാഷകനോടൊപ്പം ശിവകുമാർ ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്. ഹാജരാകണമെന്ന് നിർദ്ദേശിച്ച് മൂന്ന് ...

സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ ഇഡി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ ഇഡി ചോദ്യം ചെയ്യുന്നു. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽകുമാറിനെയാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ഇ ഡിയുടെ കൊച്ചി ...

മരവിപ്പിച്ചത് 457 കോടിയുടെ സ്വത്ത്; ഇഡിയ്ക്ക് മുമ്പിൽ ഓടിയെത്തി സാന്റിയാഗോ മാർട്ടിൻ

കൊച്ചി: ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന വ്യവസായി സാന്റിയാഗോ മാർട്ടിൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. സാൻറിയാഗോ മാർട്ടിൻറെയും കുടുംബാംഗങ്ങളുടെയും പേരിയുളള 457 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻറ് ...

പൊന്നിയിൻ സെൽവൻ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷന്റെ 10 ഓഫീസുകളിൽ ഇഡി റെയ്ഡ്

ചെന്നെെ: തമിഴ്‌നാട്ടിലെ പ്രമുഖ സിനിമാ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈയിലെ ഓഫീസടക്കം 10 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ ...

ഇഡി ഭസ്മാസുരനാണ്; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ആർക്ക് പരാതി നൽകും: ഭൂപേഷ് ബാഗേൽ

റായ്പൂർ : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പുരാണ ഇതിഹാസങ്ങൡലെ ഭസ്മാസുരനോട് ഉപമിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. എന്ത് തൊട്ടാലും അത് നശിപ്പിക്കുന്ന സാഹചര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇഡി ...

സിനിമാ മേഖലയിൽ കള്ളപ്പണ നിക്ഷേപം; മലയാള സിനിമയിലെ അഞ്ച് നിർമ്മാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ

കൊച്ചി: മലയാള സിനിമാ മേഖലയിൽ വൻ തോതിൽ കള്ളപ്പണ നിക്ഷേപം എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കി ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. മലയാള സിനിമയിലെ അഞ്ച് ...

രണ്ടായിരം കോടി രൂപയുടെ മദ്യ അഴിമതി; കോൺഗ്രസ് നേതാവിന്റെ സഹോദരൻ അറസ്റ്റിൽ

റായ്പൂർ: മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിന്റെ സഹോദരൻ അറസ്റ്റിൽ. പ്രമുഖ നേതാവും റായ്പൂർ മേയറുമായ ഐജാസ് ദേബാറിന്റെ സഹോദരൻ അൻവർ ദേബാറാണ് അറസ്റ്റിലായത്. കള്ളപ്പണം ...

ഇഡി കേസിലും ജാമ്യമില്ല; സിസോദിയ ജയിലിൽ തന്നെ തുടരും

ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് ഡൽഹി ...

സിസോദിയക്ക് ജാമ്യമില്ല; ജുഡീഷ്യൽ കസ്റ്റഡി മെയ് 12 വരെ നീട്ടി

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. മെയ് 12 വരെയാണ് ...

കള്ളപ്പണക്കാർക്ക് കഷ്ടകാലം തുടരുന്നു; കോൺഗ്രസ് എം പി കാർത്തി ചിദംബരത്തിന്റെ 11 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ന്യൂഡൽഹി: ഐ എൻ എക്സ് മീഡിയ അഴിമതി കേസിൽ കോൺഗ്രസ് എം പി കാർത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കർണാടകയിലെ ...

Page 14 of 21 1 13 14 15 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist