ബിബിസിയ്‌ക്കെതിരെ നടപടിയുമായി ഇഡി; കേസെടുത്തത് ഫെമ നിയമപ്രകാരം
ന്യൂഡൽഹി: ബിബിസി ഇന്ത്യയ്‌ക്കെതിരെ കർശന നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശനാണയ വിനിമയ ചട്ട പ്രകാരം ഇഡി ബിബിസിക്കെതിരെ കേസെടുത്തു. ഫെമ(ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) നിയമം ലംഘിച്ചതിനാണ് ...