മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണ്ണക്കടത്തിൽ പങ്കെന്ന് ഇഡി കോടതിയിൽ: സ്വപ്നയുടെ നിർണ്ണായക മൊഴി പുറത്ത്; ലൈഫ് മിഷൻ, കെ ഫോൺ പദ്ധതികൾക്കെതിരെയും പരാമർശം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ നിർണ്ണായക മൊഴി. സ്വർണ്ണക്കടത്തിലും അനുബന്ധ തട്ടിപ്പുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർ പങ്കാളികളാണെന്ന് സ്വപ്ന ...