12 മില്യണ്‍ പൗണ്ടിന്റെ വസ്തുവുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വാധ്രയ്ക്കെതിരെ അന്വേഷണം: വാധ്രയെ എൻഫോഴ്‌സ്‌മെന്റ് 9 മണിക്കൂര്‍ ചോദ്യം ചെയ്‌തു
ന്യൂഡല്‍ഹി: വസ്‌തു ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ആദായനികുതി വകുപ്പ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്‌രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്‌തു. ...






















