കളമശ്ശേരി സ്‌ഫോടനം; വീണ്ടും കയ്യടി വാങ്ങി ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം; വെറുപ്പിനെ മീതെ ശബ്ദമുയരണമെന്നും ആഹ്വാനം
കൊച്ചി : ഇന്നലെ കളമശേരിയില്‍ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ ഷെയ്ന്‍ നിഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍ വളരെയധികം ചര്‍ച്ചയായിരുന്നു. ഏറെ സങ്കീര്‍ണത നിറഞ്ഞ വിഷയത്തിന്റെ ഗൗരവം ...