food poison

കായംകുളത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 20 വിദ്യാര്‍ത്ഥികൾ ആശുപത്രിയില്‍

കായംകുളത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 20 വിദ്യാര്‍ത്ഥികൾ ആശുപത്രിയില്‍

കായംകുളം ടൗണ്‍ ഗവ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

ഭക്ഷ്യവിഷബാധ: വയനാട്ടില്‍ 38 കുട്ടികളെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പേ​രാമ്പ്ര​യി​ൽ ഭക്ഷ്യവിഷബാധ : വി​വാ​ഹ​സ​ത്ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ ആശുപത്രിയിൽ

കോ​ഴി​ക്കോ​ട്: പേ​രാമ്പ്ര​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. വി​വാ​ഹ​സ​ത്ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​വ​ർ​ക്ക് ഛർ​ദി​യും വ​യ​റി​ള​ക്ക​വു​മു​ണ്ടാ​യി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് സൂ​ച​ന. വെ​ള്ള​ത്തി​ൽ നി​ന്നാ​കാം വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് ...

ഭക്ഷ്യവിഷബാധ: വയനാട്ടില്‍ 38 കുട്ടികളെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭക്ഷ്യവിഷബാധയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന : പഴകിയ ഇറച്ചിയും മത്സ്യവും കണ്ടെത്തി, കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു

കോഴിക്കോട് : തുടര്‍ച്ചയായി ഭക്ഷ്യവിഷബാധയുണ്ടാകുന്നതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. നാലു ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് നടപടി. ഹോട്ടലുകള്‍, കോഫി ...

വയനാട്ടില്‍ വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു : ഒൻപതു പേർ ചികിത്സയിൽ

വയനാട്ടില്‍ വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു : ഒൻപതു പേർ ചികിത്സയിൽ

കൽപ്പറ്റ: വയനാട്ടില്‍ വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തിരുവനന്തപുരം സ്വദേശികളായ ഒൻപത് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വയനാട് കമ്പളക്കാടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ഇന്നലെ ...

കാസര്‍ഗോഡ് ഭക്ഷ്യവിഷബാധ : ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു, 15 പേര്‍ ആശുപത്രിയില്‍

കാസര്‍ഗോഡ് ഭക്ഷ്യവിഷബാധ : ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു, 15 പേര്‍ ആശുപത്രിയില്‍

കാസര്‍ഗോഡ്: ഷവര്‍മ കഴിച്ച്‌ അസ്വസ്ഥത അനുഭവപ്പെട്ട ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. പിലിക്കോട് മട്ടലായി സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. ഷവര്‍മ കഴിച്ച്‌ അസ്വസ്ഥരായ 15 ഓളം ...

ഭക്ഷ്യവിഷബാധ: വയനാട്ടില്‍ 38 കുട്ടികളെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ : 30 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍

ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ ഹോസ്റ്റലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 30 വിദ്യാര്‍ത്ഥിനികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറ്റൂര്‍ ജില്ലയിലെ കുപ്പം നഗരസഭയിലെ അക്ക മഹാദേവി ...

കോഴിക്കോട് ഭക്ഷ്യവിഷബാധയിൽ മരിച്ച രണ്ടര വയസുകാരന്റെ അമ്മയും ആശുപത്രിയില്‍

കോഴിക്കോട് ഭക്ഷ്യവിഷബാധയിൽ മരിച്ച രണ്ടര വയസുകാരന്റെ അമ്മയും ആശുപത്രിയില്‍

കോഴിക്കോട് നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച രണ്ടര വയസുകാരന്റെ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മ സനയെ വയറുവേദനയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ...

കോഴിക്കോട് സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; ഏഴു കുട്ടികൾ ആശുപത്രിയില്‍; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; ഏഴു കുട്ടികൾ ആശുപത്രിയില്‍; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലില്‍നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ഏഴ് കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ ചായയ്‌ക്കൊപ്പം കഴിച്ച പലഹാരത്തില്‍ നിന്നാണ് ...

ഗൂഡല്ലൂരില്‍ അംഗനവാടിയില്‍നിന്ന്​ ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക്​ ഭക്ഷ്യവിഷബാധ; 17പേര്‍ ആശുപത്രിയില്‍

ഗൂഡല്ലൂരില്‍ അംഗനവാടിയില്‍നിന്ന്​ ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക്​ ഭക്ഷ്യവിഷബാധ; 17പേര്‍ ആശുപത്രിയില്‍

ചെന്നൈ: അംഗനവാടിയില്‍ നിന്ന്​ ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്​ ആശു​പത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്​നാട്ടിലെ ഗൂഡല്ലൂരില്‍ തിങ്കളാഴ്ചയാണ്​ സംഭവം. പൂതങ്ങാട്ടി ​ഗ്രാമത്തിലെ അംഗനവാടിയില്‍ ഉച്ചഭക്ഷണം കഴിച്ച ...

ഷവര്‍മ കഴിച്ച ഭക്ഷ്യവിഷ ബാധ: എട്ടുപേർ ആശുപത്രിയിൽ, കൊച്ചിയില്‍ ബേക്കറി ഉടമ അറസ്റ്റില്‍

ഷവര്‍മ കഴിച്ച ഭക്ഷ്യവിഷ ബാധ: എട്ടുപേർ ആശുപത്രിയിൽ, കൊച്ചിയില്‍ ബേക്കറി ഉടമ അറസ്റ്റില്‍

കൊച്ചി: ഷവര്‍മ കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയെറ്റത്. വെള്ളിയാഴ്ച ഇവിടെ നിന്നും ...

വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു;സംഭവം തിരുവനന്തപുരത്ത്‌

കണ്ണൂരിൽ വൃദ്ധ മന്ദിരത്തില്‍ ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു, നാല്​ പേര്‍ ആശുപത്രിയില്‍

കണ്ണൂര്‍: കണ്ണൂരിലെ തോട്ടട അവേരയിലെ വൃദ്ധ മന്ദിരത്തില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാൾ മരിച്ചു. പീതാംബരന്‍ (65) എന്നയാളാണ് മരിച്ചത്. നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുള്‍ സലാം ...

അമർനാഥ് തീർത്ഥാടകർക്ക് പരിക്ക്

ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്ന് വാഹനാപകടം; ബിജെപി നേതാവിന് ദാരുണാന്ത്യം

കൊല്‍ക്കത്ത: ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്ന് പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പാര്‍ട്ടിയുടെ സിലിഗുരി സംഘടനാ ജില്ലാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് ...

ഭക്ഷ്യവിഷബാധയേറ്റ് 9 പേര്‍ ആശുപത്രിയില്‍;ബുഹാരി ഹോട്ടല്‍ വീണ്ടും അടപ്പിച്ചു

ഭക്ഷ്യവിഷബാധയേറ്റ് 9 പേര്‍ ആശുപത്രിയില്‍;ബുഹാരി ഹോട്ടല്‍ വീണ്ടും അടപ്പിച്ചു

തിരുവനന്തപുരം അട്ടക്കുളങ്ങര ബുഹാരി ഹോട്ടലില്‍ വീണ്ടും ഭക്ഷ്യവിഷബാധ. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളടക്കം 9 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേതുടര്‍ന്ന് ഹോട്ടല്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അധികൃതരെത്തി അടപ്പിച്ചു. ...

ഭക്ഷ്യവിഷബാധ: വയനാട്ടില്‍ 38 കുട്ടികളെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പയ്യോളി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; ആറ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ആറ് വിദ്യാര്‍ത്ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യോളി കോടിക്കല്‍ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍ വച്ച് അസ്വസ്ഥത ...

കുരുമുളക് പൊടിയാണെന്ന് കരുതി എലിവിഷം ചേര്‍ത്ത് മീന്‍ വറുത്തു കഴിച്ചു; യുവദമ്പതികള്‍ ആശുപത്രിയില്‍

കുരുമുളക് പൊടിയാണെന്ന് കരുതി എലിവിഷം ചേര്‍ത്ത് മീന്‍ വറുത്തു കഴിച്ചു; യുവദമ്പതികള്‍ ആശുപത്രിയില്‍

കു​രു​മു​ള​ക് പൊ​ടി​യെ​ന്നു ക​രു​തി മീ​ൻ വ​റു​ത്ത​തി​ൽ എ​ലി​വി​ഷം ചേ​ർ​ത്തു ക​ഴി​ച്ച യു​വ​ദ​മ്പ തി​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാലാ സ്വദേശികളായ ദമ്പതികളാണ്  മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ...

രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് ഭക്ഷ്യ വിഷബാധ

രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് ഭക്ഷ്യ വിഷബാധ

രാജധാനി എക്സ്പ്രസില്‍ നിന്നും ഭക്ഷണം കഴിച്ച 20 യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വര്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനില്‍ നിന്നും ഭക്ഷണം കഴിച്ചവരാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ബുദ്ധിമുട്ടുകള്‍ പ്രകടമാക്കിയതോടെ ...

തേജസ് എക്‌സ്പ്രസിലെ ഭക്ഷ്യവിഷബാധ, അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയം

തേജസ് എക്‌സ്പ്രസിലെ ഭക്ഷ്യവിഷബാധ, അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയം

ഡല്‍ഹി: കാര്‍മ്മലി-മുംബൈ തേജസ് എക്‌സ്പ്രസിലെ ഭക്ഷ്യവിഷബാധയെക്കുറിച്ചന്വേഷിക്കാന്‍ റെയില്‍വേ ഉത്തരവിട്ടു. 24 യാത്രക്കാരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. എക്‌സ്പ്രസില്‍ ഭക്ഷണവിതരണത്തിന്റെ കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രഭാതഭക്ഷണത്തിലാണ് വിഷബാധയേറ്റതായി ...

പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; മുന്നൂറോളം ജവാന്മാര്‍ ആശുപത്രിയില്‍

പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; മുന്നൂറോളം ജവാന്മാര്‍ ആശുപത്രിയില്‍

കഴക്കൂട്ടം: പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പില്‍ നാനൂറോളം ജവാന്മാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അറുനൂറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായാണ് അനൗദ്യോഗിക വിവരം. ശനിയാഴ്ച വൈകീട്ട് ...

ഭക്ഷ്യവിഷബാധ: ജിവി രാജയിലെ 13 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധ: ജിവി രാജയിലെ 13 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 13 വിദ്യാര്‍ഥിനികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ചയുടന്‍ വിദ്യാര്‍ഥിനികള്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ ...

കല്ലാച്ചി ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

കല്ലാച്ചി ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

കല്ലാച്ചി: കോഴിക്കോട് കല്ലാച്ചി ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതിനെതുടര്‍ന്ന് പത്തോളം കുട്ടികള്‍ കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist