ആനയെ പേടിച്ച് രാത്രി മുഴുവന്‍ കഴിഞ്ഞത് പാറപ്പുറത്ത്; ഉറങ്ങാതെ കഴിച്ചുകൂട്ടി; വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളും ഒടുവില്‍ നാട്ടിലെത്തി
എറണാകുളം: കാട്ടാന കൂട്ടത്തിന്റെ മുന്നിൽ പെട്ടതിനെ തുടർന്ന് വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും നാട്ടിലെത്തിത്തിച്ചു. വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്നാണ് അന്വേഷണ സംഘം ...