‘ഇത് ചരിത്രം’ ; പ്രധാനമന്ത്രിയെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ഫ്രാൻസ്; ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ ലഭിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി
പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ഫ്രാൻസ്. പരമോന്നത സൈനിക, സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ നൽകിയാണ് പ്രധാനമന്ത്രിയെ ...