അറ്റ്ലാന്റിക് തീരത്ത് ഒരു ലക്ഷത്തിലധികം മത്സ്യങ്ങൾ ചത്ത് പൊങ്ങി; അന്വേഷണത്തിന് ഉത്തരവിട്ട് ഫ്രഞ്ച് ഫിഷറീസ് മന്ത്രാലയം
പാരീസ്: അറ്റ്ലാന്റിക് തീരത്ത് ഫ്രഞ്ച് മേഖലയിൽ ഒരു ലക്ഷത്തിലധികം മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ ഫ്രാൻസിലെ ഫിഷറീസ് മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. വലിയൊരു മത്സ്യക്കൂട്ടം സമുദ്രത്തില്‍ ചത്തു ...