ganja

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 280 കിലോ കഞ്ചാവ്

തിരുവനന്തപുരം:തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്താൻ ശ്രമിച്ച 280 കിലോകഞ്ചാവാണ് ഇന്ന് പിടികൂടിയത്. ഇന്നലെ 405 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. സംസ്ഥാന ...

കൊച്ചിയിലെ നിശാപാർട്ടികളിൽ കസ്റ്റംസ് റെയ്ഡ്; മയക്കുമരുന്നും കഞ്ചാവുമായി 4 പേർ അറസ്റ്റിൽ, സിനിമാബന്ധം അന്വേഷിക്കുന്നു

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടികളിൽ കസ്റ്റംസും എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഡിജെയടക്കം നാലു പേർ അറസ്റ്റിലായി. എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഇവരിൽ നിന്നും ...

കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് കടത്ത്; പ്രതി അമ്മായി റസൽ പിടിയിൽ

എറണാകുളം: കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതി പിടിയിൽ. ഇടുക്കി തൊടുപുഴ കുമ്മന്‍കല്ല് തൊട്ടിയില്‍ വീട്ടില്‍ അമ്മായി റസൽ എന്നറിയപ്പെടുന്ന റസലാണ് പിടിയിലായത്. ആയിരക്കണക്കിന് ...

GRAFING, GERMANY - MAY 10:  Secured by forensic specialists of the German police blood is spread on the floor at the crime scene after a deadly knife attack on May 10, 2016 in Grafing, Bavaria. One person has died and three others have been injured after a man launched a knife attack at Grafing commuter train station that police prosecutors said had 'an apparent Islamist motive'.  (Photo by Johannes Simon/Getty Images)

കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു; കണ്ണൂർ സ്വദേശി ഷബീർ അറസ്റ്റിൽ

കണ്ണൂർ: കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പി കേസിൽ പ്രതി ഷബീർ പിടിയിലായി. ക​ണ്ണ​പു​രം പാ​ല​ത്തി​ന് സ​മീ​പം ക​രി​ക്ക് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഷ​ബീ​ര്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ...

വിഷമദ്യ ദുരന്തക്കേസിലെ പ്രതി ഫിറോസ് കഞ്ചാവുമായി പിടിയിൽ; പിടിയിലായത് മലപ്പുറത്ത് വെച്ച്

മലപ്പുറം: വിഷമദ്യ ദുരന്തക്കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ. കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി പുളിക്കൽ ഫിറോസാണ് പിടിയിലായത്. പത്ത് കിലോ കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. സ്‌കൂള്‍- കോളജ് ...

കേരളത്തിലേക്ക് വൻ കഞ്ചാവ് കടത്ത്; മുഖ്യപ്രതി ഷറഫുദ്ദീൻ പിടിയിൽ

കൊച്ചി: കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. പാലക്കാട് ചോക്കാട് ചാലുവരമ്പ് സ്വദേശി ഷറഫുദ്ദീന്‍ ആണ് പിടിയിലായത്. എറണാകുളം റൂറല്‍ പോലീസാണ് ഇയാളെ ...

200 കിലോ കഞ്ചാവ് കടത്തിയ കേസിൽ മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ മരുമകൻ പിടിയിൽ; സമീർ ഖാനെ കുടുക്കിയത് എൻസിബിയുടെ കൃത്യമായ നീക്കങ്ങൾ

മുംബൈ: മഹാരാഷ്ട്രയിൽ വൻ കഞ്ചാവ് വേട്ട. മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ ഇരുന്നൂറ് കിലോ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നാർക്കോട്ടിക്സ് ...

പുതുവത്സരാഘോഷം കൊഴുപ്പിക്കാൻ ലക്ഷങ്ങളുടെ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തി; കാസർകോട് സ്വദേശികളായ മുനീറും മൻസൂറും പിടിയിൽ

കാസർകോട്: ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾക്ക് വീര്യം പകരാൻ ലക്ഷങ്ങളുടെ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ. ഉപ്പള പൈവളിഗ ചിപ്പാറ കൂടല്‍ വീട്ടില്‍ അബ്ദുള്‍ മുനീര്‍, ഉപ്പള ഗുരുഢപ്പദൗ ...

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; നാല് കോടി രൂപ വിലമതിക്കുന്ന കഞ്ചാവും ഹാഷിഷുമായി നാല് പേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. നാല് കോടി രൂപ വിലമതിക്കുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിലായി. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​ക​ളാ​യ റി​യാ​സ്, ജ​സി, കോ​ന്നി ...

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട : ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം : മലപ്പുറം ജില്ലയിലെ വണ്ടൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവാണ് പിടികൂടിയത്. എക്സൈസും ആന്റി നർക്കോട്ടിക്സ് സ്ക്വാഡും ...

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട : പിടികൂടിയത് 10 കിലോ കഞ്ചാവ്

തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് തൃശൂർ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് ...

ബംഗളുരു പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട : രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 1,350 കിലോ കഞ്ചാവ് പിടികൂടി

  ബംഗളുരു : കർണാടകയിലെ കൽബുർഗി ജില്ലയിൽ നിന്നും 1,350 കിലോ കഞ്ചാവ് ബംഗളുരു സിറ്റി പോലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ ആട്ടിൻ ...

ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 20 കോടിയോളം വിലവരുന്ന 500 കിലോ കഞ്ചാവ്, ഏറ്റവും വലിയ കഞ്ചാവ് വേട്ടയെന്ന് എക്‌സൈസ് അധികൃതര്‍

തിരുവനന്തപുരം; ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട. മൈസൂറില്‍ നിന്ന് കണ്ണൂര്‍ വഴി തിരുവനന്തപുരത്തേക്ക് കണ്ടെയ്‌നര്‍ ലോറിയില്‍ കൊണ്ടുവന്ന 500 കിലോയില്‍ അധികം കഞ്ചാവാണ് ആറ്റിങ്ങല്‍ കോരാണിയില്‍ വച്ച്‌ ...

തൊടുപുഴയിൽ വൻ കഞ്ചാവ് വേട്ട : പിടികൂടിയത് 50 കിലോ കഞ്ചാവും 10 കുപ്പി ഹാഷിഷ് ഓയിലും

ഇടുക്കി : തൊടുപുഴയിൽ കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി.50 കിലോ കഞ്ചാവും 10 കുപ്പി ഹാഷിഷ് ഓയിലുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബൈപ്പാസിൽ ...

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട : ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന 60 കിലോ കഞ്ചാവ് പിടികൂടി

കോട്ടയം : കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് കൊണ്ടുവന്ന 60 കിലോ കഞ്ചാവ് പോലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശികളായ ജോസ്, ഗോപു ...

കഞ്ചാവിന് പകരം ഉണങ്ങിയ കമ്മ്യൂണിസ്റ്റ് പച്ച വിറ്റ യുവാവിനെ തട്ടിക്കൊണ്ടു പോയി : തോക്കു ചൂണ്ടി ആവശ്യപ്പെട്ടത് നാലരലക്ഷം, പ്രതി പിടിയിൽ

പൊന്നാനി : കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകി പണം വാങ്ങി വഞ്ചിച്ചതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒന്നാം പ്രതി ...

പ്രതീകാത്മക ചിത്രം

ക്ഷേത്ര വളപ്പില്‍ ഒരാള്‍ പൊക്കം വലുപ്പത്തില്‍ കഞ്ചാവ് ചെടികള്‍; അമ്പരന്ന് ദേവസ്വം ഭാരവാഹികള്‍

പാറമേക്കാവ്  ക്ഷേത്രവളപ്പില്‍ നിന്നും രണ്ട് കഞ്ചാവു ചെടികള്‍ കണ്ടെത്തി. ആനയെ കെട്ടുന്ന സ്ഥലത്താണ് ഇവ കണ്ടെത്തിയത്. ഈ ഭാഗത്ത് കാടു പിടിച്ച സ്ഥലത്തു നിന്നും ഉദ്ദേശം ഒമ്പത് ...

നാല് ലക്ഷം രൂപയുടെ കഞ്ചാവുമായി യുവതി പിടിയില്‍

കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരി മൊത്തക്കച്ചവട സംഘത്തിലെ പ്രധാനിയായ യുവതിയെ 8 കിലോ കഞ്ചാവുമായി പിടികൂടി . ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശി കെ.പി ജംഷീലയാണ് അറസ്റ്റിലായത് . എക്സൈസ് ...

ആംബുലന്‍സില്‍ കടത്തിയ കഞ്ചാവ് പിടികൂടി ; പിടിച്ചെടുത്തത് 2.7 കോടി രൂപയുടെ 1813 കിലോ കഞ്ചാവ്

ആംബുലന്‍സില്‍ കോടികളുടെ കഞ്ചാവ് കടത്ത് . വിശാഖപട്ടണത്ത് ആംബുലന്‍സില്‍ കടത്തുകയായിരുന്ന 2.7 കോടി രൂപയുടെ കഞ്ചാവ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി . 1813 കിലോഗ്രാം കഞ്ചാവാണ് ആംബുലന്‍സില്‍ ...

കഞ്ചാവ് ലോബിയ്ക്ക് ഒത്താശ ചെയ്ത് അധികൃതര്‍ ലഹരിയ്‌ക്കൊപ്പം മാവോയിസ്റ്റ് വിപ്ലവവും ഇറക്കുമതി ചെയ്ത് ഇടുക്കി(എക്‌സ്‌ക്ലൂസീവ്)

കട്ടപ്പന: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇടുക്കിയില്‍ വീണ്ടും കഞ്ചാവ് ലോബി ശക്തമാകുന്നു.കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 900 ഓളം കേസുകളാണ്.ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റെര്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist