ഉത്രാടത്തിനൊപ്പം പാഞ്ഞ് സ്വർണ്ണവില ; കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം
തിരുവനന്തപുരം : ഉത്രാട പാച്ചിലിൽ മലയാളികളോടൊപ്പം കുതിച്ചുപാഞ്ഞ് കേരളത്തിലെ സ്വർണ്ണവിലയും. സ്വർണ്ണവിലയിൽ റെക്കോർഡിന് തൊട്ടരികിൽ ആയാണ് ഇന്ന് വ്യാപാരം നടന്നത്. ഗ്രാമിന് 40 രൂപ വര്‍ദ്ധിച്ച് 6865 ...