60 ലക്ഷം വിലമതിക്കുന്ന സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തി; കണ്ണൂരിൽ എയർഹോസ്റ്റസ് അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 850 ഗ്രാം സ്വർണം പിടികൂടി. എയർഹോസ്റ്റസിനെയാണ് ഡിആർഐ സംഘം പിടികൂടിയത്.കൊൽക്കത്ത സ്വദേശി സുരഭി ഖാതു ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ...