സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം; ജിഎസ്ടി നഷ്ടപരിഹാര തുകയായ 2.16 ലക്ഷം കോടി രൂപ ഈ വര്‍ഷം തന്നെ നല്‍കുമെന്ന് നിര്‍മ്മലാ സീതാരാമന്‍
ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാര തുക ഈ വര്‍ഷം തന്നെ നല്‍കുമെന്നറിയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. സംസ്ഥാനങ്ങളുടെ വിഭവ സമാഹരണ കമ്മി പരിഹരിക്കാന്‍ 2021-ന് മുന്‍പായി ...