അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിൽക്കുന്ന 36 ഡോക്ടർമാരെ പിരിച്ചുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്ന 36 ഡോക്ടര്‍മാരെ പിരിച്ചു വിട്ട് ആരോഗ്യവകുപ്പ് . 33 ഡോക്ടര്‍മാരെ ആരോഗ്യഡയറക്ടറും മൂന്നുപേരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമാണ് പിരിച്ചു വിട്ടത്. ...