helmet

തിരുവന്തപുരത്ത് ബൈക്കിലെത്തിയ സംഘം എസ്‌ഐയെ ഇടിച്ച് വീഴ്ത്തി:  എസ്‌ഐയുടെ നിലഗുരുതരം,  പ്രതികളെ തിരിച്ചറിഞ്ഞു

റോഡ് നിയമം ലംഘിച്ചാല്‍ ഇനി കനത്ത വില നല്‍കേണ്ടി വരും :പുതിയ റോഡ് നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ ഭേദഗതികള്‍ ഇന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും. റോഡ് സുരക്ഷാ കര്‍മ്മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കര്‍ശന പരിശോധന ചൊവ്വാഴ്ച തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള ...

ഇന്ത്യന്‍ ഹെലികോപ്റ്റര്‍ പൈലറ്റുമാര്‍ അണിയും ഇസ്രായേലിന്റെ അതിനൂതന ഹെല്‍മറ്റുകള്‍, ഇരുട്ടിനെ അതിജീവിക്കാന്‍ കണ്ണടകള്‍

ഇന്ത്യന്‍ ഹെലികോപ്റ്റര്‍ പൈലറ്റുമാര്‍ അണിയും ഇസ്രായേലിന്റെ അതിനൂതന ഹെല്‍മറ്റുകള്‍, ഇരുട്ടിനെ അതിജീവിക്കാന്‍ കണ്ണടകള്‍

ഇന്ത്യന്‍ സൈന്യത്തിലെ ഹെലികോപ്റ്റര്‍ പൈലറ്റുമാര്‍ക്ക് ഇസ്രായേല്‍ വികസിപ്പിച്ചെടുത്ത അതി നൂതന ഹെല്‍മറ്റുകള്‍ നല്‍കാനുള്ള പദ്ധതിക്ക് തുടക്കമായി. ഇതിന് വേണ്ടി ഇന്ത്യന്‍ കമ്പനിയായ ബി.ഇ.എല്ലും ഇസ്രായേല്‍ കമ്പനിയായ എല്‍ബീറ്റ് ...

ഹെല്‍മെറ്റ്‌ ഗുണനിലവാരമില്ലെങ്കില്‍ രണ്ട് വര്ഷം തടവും , രണ്ട് ലക്ഷംരൂപ പിഴയും

ഹെല്‍മെറ്റ്‌ ഗുണനിലവാരമില്ലെങ്കില്‍ രണ്ട് വര്ഷം തടവും , രണ്ട് ലക്ഷംരൂപ പിഴയും

ഐ.എസ്.ഐ ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റ്‌കളുടെ വില്‍പന , നിര്‍മ്മാണം എന്നിവ ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില . വഴിയോരങ്ങളില്‍ ഇത്തരം ഹെല്‍മെറ്റ്കളുടെ വില്‍പന തകൃതിയായി നടക്കുന്നു ...

ഹെല്‍മറ്റ് കാറിലും വേണാ? ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിന് കാര്‍ യാത്രികന് നോട്ടീസ് അയച്ച് പോലീസ്

ചാരുംമൂട്: ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് പിഴയടക്കണമെന്ന് കാട്ടി കാര്‍ യാത്രികന് പോലീസ് വക നോട്ടീസ്. എല്‍ഐസി ഏജന്റായ മാവേലിക്കര മാങ്കാംകുഴിരാധാഭവനത്തില്‍ ഹരിദാസിനാണ് കുറത്തികാട് പോലീസ് പോസ്റ്റ് ...

നാലു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഇരുചക്രവാഹനയാത്രയില്‍ ഹെല്‍മറ്റ് നിര്‍ബന്ധം

നാലു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഇരുചക്രവാഹനയാത്രയില്‍ ഹെല്‍മറ്റ് നിര്‍ബന്ധം

ഡല്‍ഹി: സുരക്ഷ ഉറപ്പാക്കാന്‍ നാലു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു. മോട്ടോര്‍വാഹന നിയമഭേദഗതി ചര്‍ച്ചചെയ്യുന്ന സ്ഥിരം പാര്‍ലമെന്റ് സമിതിയുടേതാണു ശുപാര്‍ശ. നാലു വയസ്സില്‍ താഴെയുള്ള ...

ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോളില്ല; ഉത്തരവ് പിന്‍വലിച്ചു

ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോളില്ല; ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്നപ്പോള്‍ പുറത്തിറക്കിയ മോട്ടോര്‍ വാഹനവകുപ്പിന്റെ ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോളില്ലെന്ന ഉത്തരവ് പൂര്‍ണമായി പിന്‍വലിച്ചു. മന്ത്രി എ.കെ ശശീന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ...

ഹെല്‍മറ്റ് ബോധവത്ക്കരണത്തോടൊപ്പം നിയമവും കര്‍ശനമാക്കുമെന്ന് എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: ഹെല്‍മറ്റ് ബോധവല്‍ക്കരണത്തോടൊപ്പം നിയമവും കര്‍ശനമായി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ബോധവത്ക്കരണം നടക്കുന്നുവെന്ന് കരുതി നിയമം ലംഘിക്കുന്ന ഇരുചക്ര വാഹനയാത്രക്കാരെ ശിക്ഷയില്‍നിന്ന് ഒഴിവാക്കില്ലെന്ന് ഗതാഗതമന്ത്രി ...

ഹെല്‍മെറ്റില്ലെങ്കിലും പെട്രോള്‍ ലഭിക്കും: ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി

ഹെല്‍മെറ്റില്ലെങ്കിലും പെട്രോള്‍ ലഭിക്കും: ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി

കൊച്ചി: ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവ് ഗതാഗതകമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി മയപ്പെടുത്തി. ഓഗസ്റ്റ് ഒന്നു മുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന് തീരുമാനം കര്‍ശനമാക്കാനിരിക്കെയാണ് ഈ ഉത്തരവിട്ടത്. തുടക്കത്തില്‍ ...

‘ഹെല്‍മറ്റില്ലാതെ പെട്രോളില്ല’  നിലപാട് മാറ്റി ഗതാഗത മന്ത്രി.  തച്ചങ്കരി നല്‍കിയ ഉത്തരവ് പിന്‍വലിക്കില്ലെന്ന് എ.കെ ശശീന്ദ്രന്‍

‘ഹെല്‍മറ്റില്ലാതെ പെട്രോളില്ല’ നിലപാട് മാറ്റി ഗതാഗത മന്ത്രി. തച്ചങ്കരി നല്‍കിയ ഉത്തരവ് പിന്‍വലിക്കില്ലെന്ന് എ.കെ ശശീന്ദ്രന്‍

ഹെല്‍മറ്റില്ലാതെ പമ്പുകളില്‍ നിന്ന് പെട്രോള്‍ നല്‍കരുതെന്ന കമ്മീഷണറുടെ നിര്‍ദ്ദേശം പിന്‍വലിക്കേണ്ടെന്ന് തീരുമാനം. വിഷയത്തില്‍ കമ്മീഷണര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. പദ്ധതിയുമായി ...

ഹെല്‍മെറ്റില്ലെങ്കില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് ഗതാഗത കമ്മിഷണര്‍

ഹെല്‍മെറ്റില്ലെങ്കില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് ഗതാഗത കമ്മിഷണര്‍

ഹെല്‍മെറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് ഗതാഗത കമ്മിഷണറുടെ നിര്‍േദശം .ഇരുചക്ര വാഹനക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനാണ് പുതിയ പദ്ധതി. ഓഗസ്റ്റ് ഒന്നു മുതല്‍ ആണ് പദ്ധതി നടപ്പില്‍ ...

ഹെല്‍മറ്റുകളില്‍ ത്രിവര്‍ണ്ണ പതാക പതിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ പരാതി

ഹെല്‍മറ്റുകളില്‍ ത്രിവര്‍ണ്ണ പതാക പതിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ പരാതി

മൊഹാലി: ഹെല്‍മറ്റുകളില്‍ ത്രിവര്‍ണ്ണ പതാക പതിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് പോലിസില്‍ പരാതി. സിനിമാസംവിധായകനായ പി. ഉല്ലാസ് എന്നയാളാണ് ഇതിനെതിരേ മൊഹാലി പോലീസിനെ സമീപിച്ചത്. ക്രിക്കറ്റ് ...

ഇരുചക്രവാഹനത്തിലെ പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് : ഹൈക്കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

  തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരെ ഹെല്‍മെറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സ്റ്റേയ്‌ക്കെതിരെ ...

പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി

കൊച്ചി: ഇരുചക്ര വഹാനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി. നേരത്തെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ ഉത്തരവില്‍ ഇളവ് വരുത്തുകയായിരുന്നു. 2003ല്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist