HIGHCOURT

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സ്വകാര്യ ഹോട്ടലിൽ സർക്കാർ വക യാത്രയയപ്പ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി

ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന് സർക്കാർ വക യാത്രയപ്പ് നൽകിയ സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി. സർക്കാരിന്റെ പ്രവൃത്തി ജൂഡീഷ്യൽ ...

പെൺമക്കൾക്ക് പിതാവിൽ നിന്നും വിവാഹ ചിലവ് ലഭിക്കാൻ അവകാശമുണ്ട്;സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: അവിവാഹിതരായ പെൺമക്കൾക്ക് പിതാവിൽ നിന്നും വിവാഹ ചിലവ് ലഭിക്കാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. മതപരമായ വേർതിരിവില്ലാതെയാണ് പെൺമക്കളുടെ ഈ അവകാശമെന്ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി.അജിത് ...

എവിടേക്ക് മാറ്റിയാലും പ്രതിഷേധം ഉണ്ടാകുമെന്ന് മന്ത്രി; അരിക്കൊമ്പന് വേണ്ടി സ്ഥലം കണ്ടെത്താനാകാതെ സർക്കാർ; സുപ്രീംകോടതിയിൽ ഹർജി നൽകും

തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം കണ്ടെത്താനാകാതെ സർക്കാർ. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജനവാസയോഗ്യമല്ലാത്ത സ്ഥലങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിച്ചത്. ഹൈക്കോടതി വിധി നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഹൈക്കോടതിയെ ...

 മാദ്ധ്യമ പ്രവർത്തകൻ വാഹനമിടിച്ച് മരിച്ച കേസ്; ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി

കൊച്ചി; : മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീഞ വാഹനമിടിച്ച് മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരായ ...

 ‘ദിസ് വെക്കേഷൻ വിത്ത് അരിക്കൊമ്പൻ; ആനയെ കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ല; സർക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

കൊച്ചി; അരിക്കൊമ്പൻ വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളം അല്ലാത്ത സ്ഥലങ്ങളും പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, മാറ്റാനുള്ള തീരുമാനം ...

എ.രാജ അയോഗ്യൻ തന്നെ; സ്റ്റേ നീട്ടണമെന്ന ഹർജി തള്ളി ഹൈക്കോടതി; സുപ്രീംകോടതി തീരുമാനം ഇനി നിർണായകം

കൊച്ചി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിയ്ക്ക് സ്റ്റേ നീട്ടി നൽകണമെന്ന എ രാജയുടെ ആവശ്യം ഹൈക്കോടതി തള്ളി. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർനടപടികൾ 20 ദിവസത്തേക്കു കൂടി സ്റ്റേ ...

ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അന്തരിച്ചു.

കൊച്ചി: ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ(63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷം ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊൽക്കത്ത, ...

അരിക്കൊമ്പനെ പിടിച്ചിട്ട് എന്ത് ചെയ്യാനാണ് ? കോളനിയിലുള്ളവരെ അവിടെനിന്ന് മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് ഹൈക്കോടതി

കൊച്ചി : ഇടുക്കിയെ വിറപ്പിക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. മിഷൻ അരിക്കൊമ്പൻ ഇനിയും നീളുമെന്ന സൂചനയാണ് കോടതി നൽകിയത്. അരിക്കൊമ്പന്റെ കാര്യത്തിൽ ...

നിങ്ങൾക്ക് 80,000ത്തിലധികം പോലീസുകാരുണ്ട്; കൃത്യമായി ആസൂത്രണം ചെയ്ത ഓപ്പറേഷൻ ആയിരുന്നിട്ട് കൂടി അമൃത്പാൽ സിംഗ് എങ്ങനെയാണ് രക്ഷപെട്ടത്? ; പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ചണ്ഡീഗഡ്: കൃത്യമായ ആസൂത്രണം നടത്തിയിട്ടും വാരിസ് പഞ്ചാബ് ദ തലവൻ അമൃത്പാൽ സിംഗിനെ പിടികൂടാനാകാത്തതിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. കൃത്യമായ ആസൂത്രണത്തോടെയുള്ള ഓപ്പറേഷൻ ...

പുക അണയ്ക്കാൻ തീവ്രശ്രമം; 200ഓളം അഗ്നിരക്ഷാപ്രവർത്തകർ ബ്രഹ്മപുരത്തെത്തി; നാവികസേനാ ഹെലികോപ്റ്ററുകളും ദൗത്യത്തിന്

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇതിന്റെ ഭാഗമായി ഇരുന്നൂറോളം അഗ്നിരക്ഷാപ്രവർത്തകർ ഇന്ന് ബ്രഹ്മപുരത്ത് എത്തി. ഫയർ എഞ്ചിനുകളും നാവികസേനാ ഹെലികോപ്റ്ററുകളും ദൗത്യത്തിന്റെ ഭാഗമാകും. ...

കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്; ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചി;കോർപറേഷൻ സെക്രട്ടറി 1.45ന് നേരിട്ടെത്തണം; കർശന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്ന് കോടതി കുറ്റപ്പെടുത്തി. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ...

 ഗോവധം നിരോധിച്ച്, പശുവിനെ ദേശീയ സംരക്ഷിത മൃഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണം; നിർദ്ദേശവുമായി അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഗോവധം നിരോധിക്കണമെന്നും പശുവിനെ ദേശീയ സംരക്ഷിത മൃഗമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. പശുവിനെ കശാപ്പ് ചെയ്ത് വിൽപ്പനയ്ക്ക് കൊണ്ടുപോയി എന്നാരോപിച്ച് ഒരാൾക്കെതിരെ ...

”കൊച്ചിയിൽ കുടിക്കാൻ വെള്ളമില്ല”; പരിഹാരം തേടി ഹൈക്കോടതിയിൽ ഹർജി

കൊച്ചി : കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തിൽ പരിഹാരം തേടി ഹൈക്കോടതിയിൽ ഹർജി. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ഇ എൻ നന്ദകുമാറാണ് ഹർജി ...

ഗഡുക്കളായി ശമ്പളം നൽകാനുള്ള നീക്കം; കെഎസ്ആർടിസി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: തവണകളായി ശമ്പളം നൽകാനുള്ള കെഎസ്ആർടിസിയുടെ നീക്കത്തിൽ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആർടിസിയുടെ നീക്കത്തെ എതിർത്ത് ജീവനക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നിർദ്ദേശം. ബുധനാഴ്ചയ്ക്ക് ...

ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും; രാജ്യത്ത് ഇത് ആദ്യം

കൊച്ചി: രാജ്യത്ത് ആദ്യമായ പ്രദേശിക ഭാഷയിൽ വിധി പ്രസ്താവിച്ച് കേരള ഹൈക്കോടതി. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് പരീക്ഷണാടിസ്ഥാനത്തിൽ മലയാളത്തിൽ ഉത്തരവ് പുറത്തിറക്കിയത്. ചീഫ് ജസ്റ്റിസ് എസ് മണികൂമാർ, ...

സുപ്രധാന വിധി; ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാർ വേണ്ട; സിപിഎം പ്രവർത്തകരെ ക്ഷേത്ര ഭരണസമിതിയിൽ തിരഞ്ഞെടുത്തത് റദ്ദാക്കി

കൊച്ചി: ക്ഷേത്രഭരണത്തിൽ രാഷ്ട്രീയക്കാർക്ക് വിലക്ക്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. പാലക്കാട് ഒറ്റപ്പാലം പൂക്കോട്ട് കാളി ...

സ്വത്ത് വിൽക്കൂ..കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് മാർച്ച് 30നുളളിൽ ഒരു ലക്ഷം രൂപ നൽകണം; ഹൈക്കോടതി

കൊച്ചി: വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആർടിസി മുന്നോട്ട് വെച്ച നിർദ്ദേശം ഹൈക്കോടതി അംഗീകരിച്ചു. ഒരു ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ കൊടുക്കണം. ബാക്കിയുള്ള തുക ...

പൊതു പദ്ധതിക്ക് സ്വകാര്യതാത്പര്യങ്ങൾക്കു മുകളിൽ സ്ഥാനം; ബുള്ളറ്റ് ട്രെയിൻ പദ്ധതി ദേശീയ പ്രധാന്യമുള്ളത്; ഗോദ്‌റെജ് കമ്പനിയുടെ ഹർജി തള്ളി ഹൈക്കോടതി

മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ ഗോദ്‌റെജ് ആൻഡ് ബോയ്‌സ് മാനുഫാച്ചറിംഗ് കമ്പനിയ്ക്ക് തിരിച്ചടി. പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്ര സർക്കാരും എൻഎച്ച്എസ്ആർസിഎല്ലും ആരംഭിച്ച ഏറ്റെടുക്കൽ ...

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; സൈബിക്കെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്യും; അന്വേഷണത്തിന് പ്രത്യേക സംഘം

കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകനായ സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്‌തേക്കും. സൈബിക്കെതിരെ തുടർ നടപടി എടുക്കാം എന്ന നിയമോപദേശമാണ് ...

അലസതയ്ക്ക് പ്രോത്സാഹനമാവും; ഭർത്താവ് ആരോഗ്യവാനാണെങ്കിൽ ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി

ബംഗളൂരു: ഭർത്താവ് ആരോഗ്യവാനാണെങ്കിൽ ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യയോട് ജീവനാശം നൽകാൻ ആവശ്യപ്പെട്ടാൽ ഭർത്താവിൻറെ അലസതയ്ക്ക് പ്രോത്സാഹനം നൽകുന്നതിനു സമാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ...

Page 9 of 10 1 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist