പുക അണയ്ക്കാൻ തീവ്രശ്രമം; 200ഓളം അഗ്നിരക്ഷാപ്രവർത്തകർ ബ്രഹ്മപുരത്തെത്തി; നാവികസേനാ ഹെലികോപ്റ്ററുകളും ദൗത്യത്തിന്
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇതിന്റെ ഭാഗമായി ഇരുന്നൂറോളം അഗ്നിരക്ഷാപ്രവർത്തകർ ഇന്ന് ബ്രഹ്മപുരത്ത് എത്തി. ഫയർ എഞ്ചിനുകളും നാവികസേനാ ഹെലികോപ്റ്ററുകളും ദൗത്യത്തിന്റെ ഭാഗമാകും. ...






















