HIGHCOURT

കോടതിയെ വെല്ലുവിളിച്ച് സിപിഎം; ശാന്തൻപാറയിൽ ഓഫീസ് നിർമ്മാണം പുലർച്ചെ വരെ നീണ്ടു

കോടതിയെ വെല്ലുവിളിച്ച് സിപിഎം; ശാന്തൻപാറയിൽ ഓഫീസ് നിർമ്മാണം പുലർച്ചെ വരെ നീണ്ടു

ഇടുക്കി; ഹൈക്കോടതി ഉത്തരവിനെ വകവയ്ക്കാതെ സിപിഎം. കോടതി ഉത്തരവുണ്ടായിട്ടും ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം പുലർച്ചെ വരെ നീണ്ടു. പണികൾ നിർത്തിവയ്ക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും രാത്രിയിൽ ...

സിപിഎം ഓഫീസുകളുടെ നിർമ്മാണം തടഞ്ഞ് ഹൈക്കോടതി; തടയാൻ പോലീസ് സംരക്ഷണം നൽകണമെന്ന് നിർദ്ദേശം

സിപിഎം ഓഫീസുകളുടെ നിർമ്മാണം തടഞ്ഞ് ഹൈക്കോടതി; തടയാൻ പോലീസ് സംരക്ഷണം നൽകണമെന്ന് നിർദ്ദേശം

കൊച്ചി: സിപിഎം ഓഫീസുകളുടെ നിർമ്മാണം നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം. ഉടുമ്പൻചോല, ബൈസൺവാലി,ശാന്തൻപാറ എന്നിവടങ്ങളിലെ സിപിഎം ഓഫീസുകളുടെ നിർമ്മാണ ജോലികൾ തടയാനാണ് ഹൈക്കോടതി നിർദ്ദേശം. മൂന്നാർ കേസുകൾ ...

ബൈക്ക് ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; ആംബുലൻസ് ഡ്രൈവർക്ക് 2500 രൂപ പിഴയിട്ട് എഐ ക്യാമറ

എഐ ക്യാമറ അഴിമതി; പ്രതിപക്ഷ നേതാക്കളുടെ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതി മേൽനോട്ടത്തിൽ ...

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഭർത്താവിനെ കറുമ്പൻ എന്ന് വിളിക്കുന്നത് ക്രൂരത; നിർണായക നിരീക്ഷണവുമായി കോടതി

ബംഗളൂരു: കറുത്ത നിറത്തിന്റെ പേരിൽ ഭർത്താവിനെ നിരന്തരം അപമാനിക്കുന്നത് ക്രൂരത തന്നെയാണെന്ന് കർണാടക ഹൈക്കോടതി. വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട വിധിയിലാണ് കോടതിയുടെ ഈ നിരീക്ഷണം. 2007 നവംബർ ...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

അർധബോധാവസ്ഥയിലെ സമ്മതം ലൈംഗികബന്ധത്തിനുള്ള അനുമതിയല്ല; ഹൈക്കോടതി

കൊച്ചി; കാമുകൻ നൽകിയ ലഹരി പാനീയം കുടിച്ചതിനെ തുടർന്ന് അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിന് സമ്മതിച്ചത് അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിനിയെ കോളജിൽ പീഡിപ്പിച്ച ...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

അശ്ലീല ഗാനങ്ങളും ഡാൻസും വേണ്ട; ക്ഷേത്രോത്സവങ്ങളുടെ പരിധി ലംഘിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ക്ഷേത്രോത്സവങ്ങൾക്കിടയിൽ അശ്ലീല ഗാനങ്ങൾ പാടാനും ഡാൻസ് കളിക്കാനും അനുവദിക്കരുതെന്ന് ഹൈക്കോടതിയുടെ സുപ്രധാന നിർദേശം.ആലപ്പുഴ ചേർത്തല കാർത്യായനി ദേവീ ക്ഷേത്രത്തിലെ പൂരം വേല തുള്ളൽ, ആയില്യം, മകം ...

പിവി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു

സർക്കാർ എന്ത് നടപടി സ്വീകരിച്ചു?; പിവി അൻവറിന്റെ മിച്ച ഭൂമിക്കേസിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകണം

കൊച്ചി: പിവി അൻവർ എംഎൽഎയ്‌ക്കെതിരായ മിച്ചഭൂമിക്കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. എംഎഎയും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനായി സർക്കാർ സ്വീകരിച്ച നടപടി ഇന്ന് ...

എം ശിവശങ്കർ ഏത് നിമിഷവും മരണപ്പെടും; അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് അഭിഭാഷകൻ; സുപ്രീം കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

എം ശിവശങ്കർ ഏത് നിമിഷവും മരണപ്പെടും; അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് അഭിഭാഷകൻ; സുപ്രീം കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

കൊച്ചി : ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ശിവശങ്കർ ഏത് നിമിഷവും മരണപ്പെട്ടേക്കാമെന്നും അടിയന്തിരമായി ശസ്ത്രക്രിയ ...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണം: ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുംര : സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എറണാകുളം ഉദയംപേരൂർ ആസ്ഥാനമായ സംഘടനയാണ് ഹർജി നൽകിയിരുന്നത്. ചീഫ് ...

സ്‌കൂൾ പഠനകാലം മുതൽക്കുള്ള പ്രണയം; അഫീഫ വീണ്ടും സുമയ്യയ്‌ക്കൊപ്പം; ലെസ്ബിയൻ പങ്കാളികൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

സ്‌കൂൾ പഠനകാലം മുതൽക്കുള്ള പ്രണയം; അഫീഫ വീണ്ടും സുമയ്യയ്‌ക്കൊപ്പം; ലെസ്ബിയൻ പങ്കാളികൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന യുവതി ബന്ധുക്കൾക്കൊപ്പം പോയെങ്കിലും വീണ്ടും തിരിച്ച് പങ്കാളിയുടെ അടുത്ത് തിരിച്ചെത്തി. ലെസ്ബിയൻ പങ്കാളികളിലൊരാളായ അഫീഫയാണ് മാതാപിതാക്കളുടെ അടുത്ത് നിന്ന് വീണ്ടും ...

ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: മറുനാടൻ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഷാജൻ സ്‌കറിയ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. എറണാകുളം സെഷൻസ് കോടതി വിധി ഹൈക്കോടതി ...

അലസതയ്ക്ക് പ്രോത്സാഹനമാവും; ഭർത്താവ് ആരോഗ്യവാനാണെങ്കിൽ ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി

ഭർത്താവ് സ്വന്തം പണം നൽകി വാങ്ങുന്ന സ്വത്തിലും വീട്ടമ്മയായ ഭാര്യയ്ക്ക് തുല്യ അവകാശം; സുപ്രധാനവിധിയുമായി കോടതി

ചെന്നൈ:ഭർത്താവിന്റെ പാതി സ്വത്തിൽ വീട്ടമ്മയായ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. വീട്ടമ്മമാർ കുടുംബത്തിന്റെ കാര്യങ്ങൾക്കായി സമയം നോക്കാതെയാണ് പ്രവർത്തിക്കുന്നത്. 24 മണിക്കൂറുമുള്ള ജോലിയാണ് വീട്ടമ്മമാരുടേതെന്ന് ജസ്റ്റിസ് കൃഷ്ണൻ ...

ബസിന് മുന്നിൽ കൊടികുത്തിയുള്ള സിഐടിയു സമരം; സർവ്വീസ് നടത്താൻ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി; സമരപ്പന്തൽ പൊളിച്ചുമാറ്റാതെ പ്രവർത്തകർ

ബസിന് മുന്നിൽ കൊടികുത്തിയുള്ള സിഐടിയു സമരം; സർവ്വീസ് നടത്താൻ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി; സമരപ്പന്തൽ പൊളിച്ചുമാറ്റാതെ പ്രവർത്തകർ

കോട്ടയം: സ്വകാര്യബസിന് മുന്നിൽ കൊടികുത്തി സിഐടിയു സർവ്വീസ് തടഞ്ഞ സംഭവത്തിൽ ഉടമയ്ക്ക് അനുകൂലവിധിയുമായി ഹൈക്കോടതി. ബസ് സർവീസ് നടത്താൻ സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എൻ.നഗരേഷിന്റേതാണ് ...

സൈബർ തട്ടിപ്പിനിരയായി ഒന്നരലക്ഷം രൂപ നഷ്ടമായി; പിന്നാലെ യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്

മുത്തലാഖ് ചൊല്ലി വേർപിരിഞ്ഞാലും ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ട്; ഹൈക്കോടതി

മുംബൈ: വിവാഹമോചനത്തിന് ശേഷം പുനർവിവാഹം ചെയ്യാത്തിടത്തോളം കാലം മുസ്ലീം സ്ത്രീകൾക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് കോടതി. ബോംബൈ ഹൈക്കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. മുസ്ലീം സ്ത്രീകൾക്ക് ഗാർഹിക ...

എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള മുഴുവൻ നടപടിക്രമങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി; അനുമതി ഇല്ലാതെ ഇനി പദ്ധതിക്ക് പണം നൽകരുതെന്നും നിർദ്ദേശം

എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള മുഴുവൻ നടപടിക്രമങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി; അനുമതി ഇല്ലാതെ ഇനി പദ്ധതിക്ക് പണം നൽകരുതെന്നും നിർദ്ദേശം

കൊച്ചി: എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള മുഴുവൻ നടപടിക്രമങ്ങളും പരിശോധിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി. പദ്ധതി വഴി ഖജനാവിന് അധിക നഷ്ടങ്ങളോ ബാധ്യതയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. പൊതുതാത്പര്യ ...

ലിവ് ഇൻ റിലേഷൻ മതിയായെന്ന് ലെസ്ബിയൻ പങ്കാളി; മാതാപിതാക്കൾക്കൊപ്പം പോയാൽ മതിയെന്ന് ഹൈക്കോടതിയിൽ; തുടർനടപടികൾ അവസാനിപ്പിച്ചു

ലിവ് ഇൻ റിലേഷൻ മതിയായെന്ന് ലെസ്ബിയൻ പങ്കാളി; മാതാപിതാക്കൾക്കൊപ്പം പോയാൽ മതിയെന്ന് ഹൈക്കോടതിയിൽ; തുടർനടപടികൾ അവസാനിപ്പിച്ചു

കൊച്ചി: തനിക്കൊപ്പം ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന കൂട്ടുകാരിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനി സുമയ്യ ഷെറിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലെ തുടർനടപടികൾ ...

മഹാഭാരതത്തിലെ ഈ കഥാപാത്രങ്ങൾ അഭിനയിക്കാനാണ് ഇഷ്ടം;  13 കുടകൾ ലൊക്കേഷനുകളിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്; എല്ലാം മമ്മൂക്കയ്ക്ക് അറിയാം; മനസ് തുറന്ന് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദനെതിരായ കേസ്; തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ആശ്വാസം. കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

ലിവിംഗ് ടുഗെതറിനെ വിവാഹമായി കാണാനാവില്ല, നിയമസാധുതയില്ല; വിവാഹമോചനക്കേസിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗെതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി.സ്പെഷ്യൽ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമ സാധുതയുള്ളൂവെന്ന് ഹെക്കോടതി ...

ഹാജരാക്കിയ സർട്ടിഫിക്കേറ്റ് വ്യാജം; എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി  കരിന്തളം ഗവൺമെൻറ് കോളേജ്

”കരിയറും സൽപ്പേരും തകർക്കാൻ ലക്ഷ്യമിടുന്നു; അവിവാഹിതയായ യുവതിയെ അന്യായമായി അറസ്റ്റ് ചെയ്യുന്നത് നീതിയെ പരിഹസിക്കുന്ന നടപടി”; ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി വിദ്യ

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്‌ഐ മുൻ നേതാവ് കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നും, ജാമ്യമില്ലാ വകുപ്പ് ബാധകമാകില്ലെന്നുമാണ് ...

ബാങ്കുകൾ മനുഷ്യത്വം കാണിക്കണം; സിബിൽ സ്‌കോർ കുറഞ്ഞ പേരിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുത്; നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: സിബിൽ സ്‌കോർ കുറവാണെന്നതു കൊണ്ടു മാത്രം ബാങ്കുകൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വിദ്യാർത്ഥികൾ നാളത്തെ രാഷ്ട്രനിർമാതാക്കളാണെന്നും വിദ്യാഭ്യാസ വായ്പാ അപേക്ഷകരോട് മനുഷ്യത്വത്തോടെയുള്ള സമീപനം ...

Page 8 of 10 1 7 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist