Hijab Issue

രാജസ്ഥാനിലും ഹിജാബ് വിവാദം; ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞതായി കോൺഗ്രസ് എം എൽ എ, യൂണിഫോമിന്റെ പ്രാധാന്യം വിശദീകരിച്ച് വിഷയം പരിഹരിച്ച് പൊലീസ്

ജയ്പൂർ: രാജസ്ഥാനിലെ കസ്തൂരി ദേവി കോളേജിൽ ഹിജാബ് ധരിച്ച് കോളേജിൽ എത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞതായി കോൺഗ്രസ് എം എൽ എ വാജിബ് അലി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ...

‘ഒരു രാജ്യം, ഒരു നിയമം‘: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അനിവാര്യമെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അടിയന്തരമായി നടപ്പിലാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. രാജ്യം ഒന്നാണ്. അതുകൊണ്ട് രാജ്യത്തെ എല്ലാവർക്കും നിയമങ്ങളും ഒന്നായിരിക്കണമെന്നും ...

‘വിഷയങ്ങളെ അനാവശ്യമായി പർവ്വതീകരിക്കരുത്‘: ഹിജാബ് കേസ് ഇപ്പോൾ പരിഗണിക്കാൻ സാധ്യമല്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി; പരാതിക്കാർക്ക് വീണ്ടും തിരിച്ചടി

ഡൽഹി: ഹിജാബ് കേസിൽ പരാതിക്കാർക്ക് സുപ്രീം കോടതിയിലും തിരിച്ചടി. കേസ് ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന ഇന്നലത്തെ നിലപാട് ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്നും ആവർത്തിച്ചു. വിഷയങ്ങളെ ...

‘പ്രിയങ്ക യൂണിഫോം ധരിച്ചാണോ ബിക്കിനി ധരിച്ചാണോ സ്കൂളിൽ പോയിരുന്നത്?‘: വിവാദ ട്വീറ്റിൽ വിശദീകരണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സി ടി രവി

ബംഗലൂരു: സ്ത്രീകൾക്ക് ബിക്കിനിയും ഹിജാബും എന്തും ധരിക്കാനുള്ള അവകാശമുണ്ടെന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയുടെ വിവാദ ട്വീറ്റിൽ വിശദീകരണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സി ടി ...

പരാതിക്കാർക്ക് കനത്ത തിരിച്ചടി; ഹിജാബ് ധരിക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ താത്കാലികമായി വിലക്കി കർണാടക ഹൈക്കോടതി

ബംഗലൂരു: ഹിജാബ് വിവാദത്തിൽ പരാതിക്കാർക്ക് കനത്ത തിരിച്ചടി. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ വിദ്യാർത്ഥികൾ ഹിജാബോ യാതൊരു വിധത്തിലുള്ള മതചിഹ്നങ്ങളോ ധരിച്ച് ക്ലാസിൽ ഇരിക്കാൻ പാടില്ലെന്ന് കോടതി ...

കോൺഗ്രസ് നേതാവ് കപിൽ സിബലിന് തിരിച്ചടി; ഹിജാബ് കേസ് ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

ഡൽഹി: ഹിജാബ് വിവാദത്തിൽ കോൺഗ്രസ് നേതാവ് കപിൽ സിബലിന് സുപ്രീം കോടതിയിൽ തിരിച്ചടി. യൂണിഫോമുമായി ബന്ധപ്പെട്ട കർണാടക സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് കപിൽ സിബൽ സമർപ്പിച്ച ...

‘വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം അനിവാര്യം, മുഖവും ദേഹവും മൂടി നടന്നാൽ ആളെ തിരിച്ചറിയാൻ സാധിക്കില്ല‘: ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ ചെറുമകൾ

ഡൽഹി: ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി അതിർത്തി ഗാന്ധി ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ ചെറുമകൾ യാസ്മിൻ നിഗർ ഖാൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം അനിവാര്യമാണെന്ന് അവർ പറഞ്ഞു. ...

‘യൂണിഫോം ധരിക്കാൻ എല്ലാ വിദ്യാർത്ഥികളും ബാധ്യസ്ഥർ‘: കലാലയങ്ങൾ മതം ആചരിക്കാനുള്ള ഇടങ്ങളല്ലെന്ന് ആദിത്യ താക്കറെ

മുംബൈ: സ്കൂളുകളിലും കോളേജുകളിലും യൂണിഫോം ധരിക്കാൻ എല്ലാ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളും ബാധ്യസ്ഥരാണെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മഹാരാഷ്ട്ര ടൂറിസം വകുപ്പ് ...

ഹിജാബ് വിവാദം; പരാതിക്കാർക്ക് കനത്ത തിരിച്ചടി; കേസ് വിശാല ബെഞ്ചിന് വിട്ട് ഹൈക്കോടതി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തെ പ്രതിഷേധ പ്രകടനങ്ങൾ നിരോധിച്ച് സർക്കാർ

ബംഗലൂരു: ഹിജാബ് ധരിച്ച് ക്ലാസ്സിൽ കയറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പെൺകുട്ടികൾക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസ്സമ്മതിച്ച് കർണാടക ഹൈക്കോടതി. കേസ് വിശാല ബെഞ്ചിന്റെ ...

‘കർണാടകയിലെ കോളേജുകളിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിക്കണം‘; പോപ്പുലർ ഫ്രണ്ടിനെയും രാഹുൽ ഗാന്ധിയെയും പിന്തുണച്ച് പാകിസ്ഥാൻ മന്ത്രിമാർ

ഇസ്ലാമാബാദ്: കർണാടകയിലെ കോളേജുകളിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിക്കണമെന്ന് പാകിസ്ഥാൻ മന്ത്രിമാർ. ബുർഖ ധരിച്ച കുട്ടികളെ ക്ലാസിൽ ഇരിക്കാൻ അനുവദിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പാക് വിദേശകാര്യ മന്ത്രി ...

ജീൻസും ഹിജാബും മാത്രമല്ല ബിക്കിനിയും ധരിക്കാൻ അവകാശമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി; നൂൽബന്ധമില്ലാതെ നടക്കാനും അവകാശമുണ്ട്, പക്ഷേ അത് ഇന്ത്യയിലെ ക്യാമ്പസ്സുകളിൽ നടക്കില്ല, അതങ്ങ് ഇറ്റലിയിലെന്ന് സോഷ്യൽ മീഡിയ

ഡൽഹി: ഹിജാബ് വിഷയത്തിൽ വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് ബിക്കിനിയോ ഗൂംഘട്ടോ ജീൻസോ ഹിജാബോ ...

‘ക്ലാസ്സ് റൂമിൽ ഹിജാബ് ധരിക്കാൻ അനുവാദം നൽകാനാവില്ല‘: സത്യവാങ്മൂലം സമർപ്പിച്ച് കർണാടക സർക്കാർ

ബംഗലൂരു: ക്ലാസ്സ് റൂമിൽ ഹിജാബ് ധരിക്കാൻ അനുവാദം നൽകാനാവില്ലെന്ന് കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ കർണാടക ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അഡ്മിഷൻ സമയത്ത് തന്നെ യൂണിഫോമുമായി ...

‘കർണാടകയിലെ ഹിജാബ് കലാപത്തിന് പിന്നിൽ ക്യാമ്പസ് ഫ്രണ്ട്‘: യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി; ക്രമസമാധാനം തകർത്താൽ ശക്തമായ നടപടി

ബംഗലൂരു: കർണാടകയിലെ ഹിജാബ് കലാപത്തിന് പിന്നിൽ എസ് ഡി പി ഐ പിന്തുണയോടെ ക്യാമ്പസ് ഫ്രണ്ട് ഗൂഢാലോചന നടത്തുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. അന്വേഷണം ...

കർണാടകയിൽ ഹിജാബ് വിവാദം പുകയുന്നു; സ്കൂളുകളും കോളേജുകളും 3 ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവിട്ട് സർക്കാർ; ഹൈക്കോടതിയിൽ നാളെയും വാദം തുടരും

ബംഗലൂരു: കർണാടകയിൽ ഹിജാബ് വിവാദം വർഗീയ വിഷയമായി മാറുന്നു. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും അക്രമങ്ങൾ അരങ്ങേറിയ പശ്ചാത്തലത്തിൽ സ്കൂളുകളും കോളേജുകളും 3 ദിവസത്തേക്ക് അടച്ചിടാൻ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist