hindutva

‘സനാതന ധർമം ഡെങ്കിയും മലേറിയയും കൊവിഡും പോലെ, അത് ഉന്മൂലനം ചെയ്യണം‘: വർഗീയ വിഷം ചീറ്റി ഉദയനിധി സ്റ്റാലിൻ

ന്യൂഡൽഹി: സനാതന ധർമം ഡെങ്കിയും മലേറിയയും ഫ്ലൂവും പോലെയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ. സനാതന ധർമം എതിർക്കപ്പെടണമെന്ന് മാത്രമല്ല, ഉന്മൂലനം ...

‘ചില സമയങ്ങളിൽ ഹിന്ദുത്വം സ്വീകരിക്കുന്നതിൽ തെറ്റില്ല‘: തിരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസിന് ഹിന്ദുത്വം അനിവാര്യമെന്ന് ദിഗ്വിജയ് സിംഗിന്റെ സഹോദരൻ; സീസണൽ ഹിന്ദുത്വം പരിഹാസ്യമെന്ന് ബിജെപി

ഇൻഡോർ: മൃദു ഹിന്ദുത്വം കോൺഗ്രസിന്റെ നയമാണെന്ന് മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗിന്റെ സഹോദരനും കോൺഗ്രസ് എം എൽ എയുമായ ലക്ഷ്മൺ സിംഗ്. കഴിഞ്ഞ മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ...

പാർട്ടി യോഗത്തിൽ ‘ജയ് ശ്രീറാം‘ മുഴക്കി കോൺഗ്രസ് പ്രവർത്തകൻ; താൻ ഹനുമാൻ ഭക്തനെന്ന് ആവർത്തിച്ച് കമൽനാഥ്; ഈ പാർട്ടിക്ക് ഇതെന്ത് പറ്റിയെന്ന് മുസ്ലീം നേതാക്കൾ

ഭോപ്പാൽ: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഹിന്ദുത്വ ബോധം ഉണരുന്ന പാർട്ടി എന്ന വിമർശനം അർത്ഥവത്താക്കി മദ്ധ്യപ്രദേശിൽ കോൺഗ്രസ് സീസണൽ ഹിന്ദുത്വ നയവുമായി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം തുടങ്ങി. ...

ഹിന്ദുക്കളെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ നടൻ ചേതൻ അഹിംസക്ക് പിന്തുണയുമായി മന്ത്രി മുഹമ്മദ് റിയാസ്; കർണാടക പോലീസിന്റെ നടപടിയിൽ പ്രതിഷേധിക്കുന്നു; ഹിന്ദുവും ഹിന്ദുത്വവും രണ്ടെന്നും മന്ത്രി

കോഴിക്കോട്: ഹിന്ദുക്കളെ അധിക്ഷേപിച്ചതിന് കർണാടക പോലീസ് അറസ്റ്റ് ചെയ്ത നടൻ ചേതൻ അഹിംസക്ക് പിന്തുണയുമായി മന്ത്രി മുഹമ്മദ് റിയാസ്. ചേതൻ അഹിംസയെ അറസ്റ്റ് ചെയ്ത കർണാടക പോലീസിന്റെ ...

സനാതന ധർമ്മവും ഹിന്ദുത്വവും തമ്മിൽ വ്യത്യാസമില്ല; സിദ്ധരാമയ്യയ്ക്ക് ചുട്ട മറുപടിയുമായി ബിജെപി

ബംഗളൂരു : സനാതന ധർമ്മവും ഹിന്ദുത്വവും തമ്മിൽ വ്യത്യാസമില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. ഹിന്ദുത്വം സമത്വത്തിലാണ് വിശ്വസിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു ...

പഴയിടത്തെ പടിയിറക്കുന്നത് മനീതിയെ മലകയറ്റാൻ ശ്രമിച്ചവർ; ഹൈന്ദവതയെ തകർക്കാൻ സിപിഎം ഉപയോഗിക്കുന്ന വിഷനാക്കോ അരുൺ കുമാർ?

അരുൺ കുമാർ എന്ന മുൻ മാദ്ധ്യമ പ്രവർത്തകന്റെ ജാതീയമായി അധിക്ഷേപത്തിൽ മനം നൊന്ത് പഴയിടം മോഹനൻ നമ്പൂതിരി എന്ന പാചക വിദഗ്ധൻ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ദേഹണ്ഡപ്പുരയിൽ ...

കോൺഗ്രസിന്റെ ഹിന്ദുത്വ അവഹേളനം അടിത്തറ നഷ്ടമായ കേരളത്തിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്?; ഇടത് പക്ഷത്തേക്ക് പോയ മുസ്ലീം വോട്ടുകളുടെ വീണ്ടെടുപ്പാണ് ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരായ കോൺഗ്രസിന്റെ കടന്നാക്രമണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് രാഷ്ട്രീയ നിരീക്ഷകർ. ബിജെപിയുടെ വളർച്ചയോടെ കോൺഗ്രസിന് ഉത്തരേന്ത്യയിൽ അടിത്തറ നഷ്ടമായിരിക്കുകയാണ്. തിരിച്ചു വരവിന്റെ ഒരു ലക്ഷണവും പാർട്ടി എവിടെയും ...

‘ഹിന്ദുത്വത്തെ ഇസ്ലാമിക് സ്റ്റേറ്റിനോട് താരതമ്യം ചെയ്തത് തെറ്റ്‘; സൽമാൻ ഖുർഷിദിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്

ഡൽഹി: ഹിന്ദുത്വത്തെ ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റിനോടും ബോക്കോ ഹറാമിനോടും ഉപമിച്ച സൽമാൻ ഖുർഷിദിന്റെ നടപടി തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് ...

താലിബാൻ ഭീകരതയെ ബാലൻസ് ചെയ്യാൻ ഹിന്ദുക്കളെ അവഹേളിച്ചു; സ്വര ഭാസ്കറിനെതിരെ പരാതിപ്രളയം

മുംബൈ: താലിബാൻ ഭീകരതയെ ബാലൻസ് ചെയ്യാൻ ഹിന്ദുക്കളെ അവഹേളിച്ച നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കറിനെതിരെ പരാതികളുടെ ഘോഷയാത്ര. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനും സമാധാനാന്തരീക്ഷത്തിന് ഭീഷണിയായ ഉള്ളടക്കങ്ങൾ ട്വീറ്റ് ...

‘മുസ്ലീങ്ങൾ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെടുന്നവർ ഹിന്ദുത്വ വിരോധികൾ‘; മോഹൻ ഭാഗവത്

ഗാസിയാബാദ്: മുസ്ലീങ്ങൾ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെടുന്നവർ ഹിന്ദുത്വ വിരോധികളെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ആൾക്കൂട്ട അക്രമങ്ങൾ ഹിന്ദുത്വത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. പശു ...

‘ഡി എം കെയുടെ അടിസ്ഥാനം ഹിന്ദു വിരുദ്ധത‘; ഓരോ തമിഴനും അഭിമാനിയായ ഹിന്ദുവെന്ന് തേജസ്വി സൂര്യ

ചെന്നൈ: ഡി എം കെയുടെ അടിസ്ഥാന ആശയം ഹിന്ദു വിരുദ്ധമെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തമിഴ് ജനത ഡി എം കെ ...

‘ഹിന്ദുത്വം എന്നത് അപകർഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ല‘; അത് ബിജെപിയുടെ പൊതു രാഷ്ട്രീയ നിലപാടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

കോഴിക്കോട്: ഹിന്ദുത്വം എന്നത് അപകർഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. യോഗി ആദിത്യനാഥിന് മാത്രമായി ഒരു ഹിന്ദുത്വ രാഷ്ട്രമില്ലെന്നും ബി ജെ പിയുടെ ...

‘ഹിന്ദുത്വം ഇന്ത്യയുടെ ആത്മാവ്, ഒരു ഹിന്ദുവിന് ഒരിക്കലും വർഗ്ഗീയവാദി ആകാൻ കഴിയില്ല‘; സുരേഷ് ഭയ്യാജി ജോഷി

പനജി: ഹിന്ദുത്വം ഇന്ത്യയുടെ ആത്മാവാണെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ആത്മാവ് നഷ്ടമായാൽ ദേഹം മൃതമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ നടക്കുന്ന ...

‘ജനസംഖ്യാ നിയന്ത്രണത്തിന് നയരൂപീകരണം അനിവാര്യം‘; മോഹൻ ഭാഗവത്

ബറേലി: ജനസംഖ്യാ വർദ്ധനവ് വലിയ വെല്ലുവിളിയാണെന്നും അത് നേരിടാൻ നയരൂപീകരണം അനിവാര്യമാണെന്നും ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ജനസംഖ്യാ വർദ്ധനവ് ഒരു പ്രശ്നമാണ് എന്നത് ...

ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമാണ് അവകാശമെന്ന പ്രസ്താവന നടത്തിയതില്‍ മാപ്പ് പറഞ്ഞ് സി.പി.ജോഷി

ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കാന്‍ അവകാശമുള്ളത് ബ്രാഹ്മണര്‍ക്ക് മാത്രമാണെന്ന പ്രസ്താവന നടത്തിയതില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സി.പി.ജോഷി മാപ്പ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് എതിരാണ് ജോഷിയുടെ പ്രസ്താവനയെന്ന് ...

അമാനവ സംഗമത്തിനെതിരെ സംഘപരിവാര്‍ വക ‘ലവ് ഹിന്ദുത്വ’ ഹാഷ് ടാഗ് കാമ്പയിന്‍

ഫാസിസത്തിനെതിരെ എന്ന പേരില്‍ ഹിന്ദുത്വത്തിനെതിരായി കോഴിക്കോട്ട കുറെ സംഘടനകള്‍ സംഘടിപ്പിച്ച അമാനവ സംഗമത്തിനെതിരായി സംഘപരിവാറിന്റെ സോഷ്യല്‍ മീഡിയ കാമ്പയിന്‍. ലവ് ഹിന്ദുത്വ ഹാഷ് ടാഗ് പ്രചരണം. ഫാസിസത്തിനെതിരെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist