IAF

ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ക്യൂആര്‍എസ്എഎം മിസൈല്‍ പരീക്ഷണം വിജയം

ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ക്യൂആര്‍എസ്എഎം മിസൈല്‍ പരീക്ഷണം വിജയം

ഡിആര്‍ഡിഒ വികസിപ്പിച്ച ക്വിക്ക് റിയാക്ഷന്‍ ഭൂതല വ്യോമ മിസൈല്‍ (ക്യു.ആര്‍.എസ്.എ.എം) പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം. ബാലസോറിലെ പരീക്ഷണ കേന്ദ്രത്തില്‍ വെച്ചാണ് മിസൈല്‍ പരീക്ഷിച്ചത്. 25 കിലോമീറ്ററാണ് ...

മഹാലക്ഷ്മി എക്സ്പ്രസ്സിൽ കുടുങ്ങിയ മുഴുവൻ യാത്രക്കാരെയും ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും ചേർന്ന് അത്യന്തം സാഹസികമായി രക്ഷപ്പെടുത്തി; വീഡിയോ കാണാം

മഹാലക്ഷ്മി എക്സ്പ്രസ്സിൽ കുടുങ്ങിയ മുഴുവൻ യാത്രക്കാരെയും ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും ചേർന്ന് അത്യന്തം സാഹസികമായി രക്ഷപ്പെടുത്തി; വീഡിയോ കാണാം

മുംബൈ: ബദ്ലാപുരിനും വാംഗാനിക്കുമിടയിൽ അകപ്പെട്ട മഹാലക്ഷ്മി എക്സ്പ്രസ്സിലെ യാത്രക്കാരെ അത്യന്തം സാഹസികമായി രക്ഷപ്പെടുത്തിയിരിക്കുകയാണ് ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും റെയിൽവേ സുരക്ഷ സേനയും ചേർന്ന സംയുക്തമായ നീക്കത്തിലൂടെ. ...

മൊബൈല്‍ ഗെയിമുമായി ഇന്ത്യന്‍ വ്യോമസേന; ജൂലൈ 31 ന് പുറത്തിറങ്ങും

മൊബൈല്‍ ഗെയിമുമായി ഇന്ത്യന്‍ വ്യോമസേന; ജൂലൈ 31 ന് പുറത്തിറങ്ങും

തങ്ങളുടെ ആദ്യ മൊബൈല്‍ ഗെയിം അവതരിപ്പിച്ച് ഇന്ത്യന്‍ വ്യോമസേന. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഉപയോഗിക്കാവുന്ന ഗെയിം വരുന്ന 31നാണ് പുറത്തിറക്കുക. ആദ്യഘട്ടത്തില്‍ ഒരാള്‍ക്ക് കളിക്കാവുന്ന രീതിയിലാണ് ഗെയിം പുറത്തിറക്കുന്നത്. ...

ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ ഭീതിയിൽ നിന്നും മുക്തമാകാതെ പാകിസ്ഥാൻ; നിയന്ത്രണ രേഖയ്ക്ക് സമീപം ആയുധങ്ങൾ കൊണ്ടു പോകുന്നതിൽ നിന്ന് ഭീകരരെ വിലക്കി

ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ ഭീതിയിൽ നിന്നും മുക്തമാകാതെ പാകിസ്ഥാൻ; നിയന്ത്രണ രേഖയ്ക്ക് സമീപം ആയുധങ്ങൾ കൊണ്ടു പോകുന്നതിൽ നിന്ന് ഭീകരരെ വിലക്കി

ഇസ്ലാമാബാദ്: ബലാക്കോട്ടിലെ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്നും മുക്തമാകാതെ പാകിസ്ഥാൻ. ഏത് നേരത്തും ഇന്ത്യൻ ആക്രമണം ഭയന്ന് ജാഗരൂകമായിരിക്കുകയാണ് പാക് സേനയെന്ന് ...

‘അന്നുവരെ പ്രചാരത്തിൽ ഇല്ലാതിരുന്ന പല സാങ്കേതിക വിദ്യകളും യുദ്ധസമയത്ത് അവര്‍ ഉപയോഗിച്ചു’; കാര്‍ഗില്‍ യുദ്ധത്തിനിടെ വ്യോമസേനയുടെ പങ്കിനെ പ്രശംസിച്ച് ഉദ്യോഗസ്ഥര്‍

‘അന്നുവരെ പ്രചാരത്തിൽ ഇല്ലാതിരുന്ന പല സാങ്കേതിക വിദ്യകളും യുദ്ധസമയത്ത് അവര്‍ ഉപയോഗിച്ചു’; കാര്‍ഗില്‍ യുദ്ധത്തിനിടെ വ്യോമസേനയുടെ പങ്കിനെ പ്രശംസിച്ച് ഉദ്യോഗസ്ഥര്‍

കാര്‍ഗില്‍ യുദ്ധത്തിനിടെ നിര്‍ണ്ണായക നീക്കങ്ങളിലൂടെ പാക്കിസ്ഥാന്‍ സേനയുടെ മനോവീര്യം തകര്‍ത്തത് ഇന്ത്യന്‍ വ്യോമസേനയായിരുന്നുവെന്ന് മുന്‍ ഉദ്യോഗസ്ഥര്‍. കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികത്തിനിടെയാണ് മുന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ യുദ്ധത്തിനിടെ ...

ഇന്ത്യൻ പൈലറ്റുമാരുടെ പോരാട്ട വീര്യത്തെ പ്രശംസിച്ച് ഫ്രഞ്ച് വ്യോമസേന മേധാവി

ഇന്ത്യൻ പൈലറ്റുമാരുടെ പോരാട്ട വീര്യത്തെ പ്രശംസിച്ച് ഫ്രഞ്ച് വ്യോമസേന മേധാവി

റാഫേല്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ പരിശീനത്തിനെത്തിയ പൈലറ്റുമാരെ പ്രശംസിച്ച് ഫ്രഞ്ച് വായുസേനാ മേധാവി ജനറല്‍ ഫിലിപ്പ് ലാവൈന്‍.ഭാരത-ഫ്രാന്‍സ് സംയുക്ത വ്യോമ പരിശീലനപരിപാടിയായ ഗരുഢ 6 എന്ന തന്ത്രപ്രധാനമായ സൈനിക ...

വ്യോമസേനയുടെ കരുത്ത് വര്‍ധിക്കുന്നു: യു.എസില്‍ നിന്നുമുള്ള ചിനൂക്ക് ഹെലികോപ്റ്ററുകളിലെ ആദ്യ നാലെണ്ണം ഇന്ത്യയില്‍

ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ വരുന്നു ബോയിംഗ് ചിനൂക് ഹെലികോപ്റ്ററുകൾ

ഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ രണ്ട് ബോയിംഗ് ചിനൂക് ഹെലികോപ്റ്ററുകൾ കൂടി ഉടൻ എത്തും. ബോയിംഗ് കമ്പനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിനൂക് പരമ്പരയിലെ ആദ്യ നാല് ഹെലികോപ്റ്ററുകൾ ...

പറക്കലിനിടെ ഇന്ധനം നിറയ്ക്കല്‍; കരുത്ത് കാട്ടി ഇന്ത്യന്‍ വ്യോമസേന[വീഡിയോ]

പറക്കലിനിടെ ഇന്ധനം നിറയ്ക്കല്‍; കരുത്ത് കാട്ടി ഇന്ത്യന്‍ വ്യോമസേന[വീഡിയോ]

ആകാശത്ത് വെച്ച് യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് വ്യോമസേന. സുഖോയ് 30എംകെഐ യുദ്ധവിമാനത്തിലാണ് വ്യോമസേനയുടെ ഇന്ധന ടാങ്കര്‍ വിമാനമായ ഐഎല്‍-78 എഫ്ആര്‍എ വിമാനത്തില്‍ നിന്ന് ഇന്ധനം ...

2016 മുതൽ ഇതുവരെ  27 എയർക്രാഫ്റ്റുകളാണ് നഷ്ടമായെന്ന് വ്യോമസേന ;524.64 കോടി നഷ്ടം ഉണ്ടായെന്ന് റിപ്പോർട്ട്

2016 മുതൽ ഇതുവരെ 27 എയർക്രാഫ്റ്റുകളാണ് നഷ്ടമായെന്ന് വ്യോമസേന ;524.64 കോടി നഷ്ടം ഉണ്ടായെന്ന് റിപ്പോർട്ട്

2016 മുതൽ ഇതുവരെ 15 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ 27 എയർക്രാഫ്റ്റുകളാണ് വ്യോമസേനയ്ക്ക് നഷ്ടമായതെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക് പറഞ്ഞു. തകർന്ന 11 കേസുകളിൽ താൽക്കാലിക ...

കാണാതായ വ്യോമസേനാ വിമാനത്തിൽ മലയാളിയും; തിരച്ചില്‍ തുടരുന്നു

കാണാതായ വ്യോമസേന വിമാനത്തെക്കുറിച്ച് വിവരമില്ല;വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം ഇനാം പ്രഖ്യാപിച്ച് വ്യോമസേന

അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് വ്യോമസേന അഞ്ച് ലക്ഷം ഇനാം പ്രഖ്യാപിച്ചു. ജൂണ്‍ 3നാണ് 13 യാത്രക്കാരുമായി വ്യോമസേനയുടെ എ.എന്‍-32 വിമാനം ...

[Breaking News] ചൈന അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 സഞ്ചാര വിമാനം കാണാതായി

ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍ -32 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് വിമാനം  വിമാനം കാണാതായി. ചൈനീസ് അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലെ മെന്‍ചുക്ക എയര്‍ ഫീല്‍ഡില്‍ നിന്ന് കാണാതായതായാണ് വിവരം. അരുണാചല്‍ ...

ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ തിളക്കമാര്‍ന്ന നേട്ടം കരസ്ഥമാക്കി വനിതാ സൈനികര്‍

ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ തിളക്കമാര്‍ന്ന നേട്ടം കരസ്ഥമാക്കി വനിതാ സൈനികര്‍

ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ നേട്ടത്തിന്റെ തിളങ്ങുന്ന അദ്ധ്യായം എഴുതി ചേര്‍ത്ത് വനിതാ സിനികള്‍. ആദ്യമായി ഒരു മീഡിയം ലിഫ്റ്റ്‌ ഹെലികോപ്ടര്‍ പറത്തി വനിതകള്‍ മാത്രം അടങ്ങുന്ന സംഘമാണ് ...

തെളിവുകള്‍ ഇവിടുണ്ട്;ബാലാകോട്ട് വ്യോമാക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച് ഇന്ത്യന്‍ വ്യോമസേന

തെളിവുകള്‍ ഇവിടുണ്ട്;ബാലാകോട്ട് വ്യോമാക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച് ഇന്ത്യന്‍ വ്യോമസേന

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായിരുന്നു ബാലാകോട്ട് ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമണം.പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണം ഫലം കണ്ടു.ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ സേനയ്ക്ക് ...

ഇന്ത്യയുടെ സുഖോയ് 30 വിമാനങ്ങള്‍ പാക്കിസ്ഥാന്റെ അമ്രാം മിസൈലുകളെ തകര്‍ത്തു : പാക്കിസ്ഥാന്റെ കള്ളപ്രചരണം പൊളിച്ച് വ്യോമസേന

ഇന്ത്യയുടെ സുഖോയ് 30 വിമാനങ്ങള്‍ പാക്കിസ്ഥാന്റെ അമ്രാം മിസൈലുകളെ തകര്‍ത്തു : പാക്കിസ്ഥാന്റെ കള്ളപ്രചരണം പൊളിച്ച് വ്യോമസേന

ബാലാകോട്ടില്‍ ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഉണ്ടായ പാക് പ്രകോപനത്തില്‍ പാക്കിസ്ഥാന്‍ തൊടുത്ത് വിട്ട അമ്രാം മിസൈലുകളെ ഇന്ത്യ വിജയകരമായി നശിപ്പിച്ചുവെന്ന് ഇന്ത്യന്‍ ...

“രാജ്യമാണ് പ്രധാനം. മത്സരം പിന്നീടുമാകാം”: വ്യോമസേന തിരിച്ച് വിളിച്ച ഇന്ത്യന്‍ ഷൂട്ടിംഗ് താരം രവി കുമാര്‍

“രാജ്യമാണ് പ്രധാനം. മത്സരം പിന്നീടുമാകാം”: വ്യോമസേന തിരിച്ച് വിളിച്ച ഇന്ത്യന്‍ ഷൂട്ടിംഗ് താരം രവി കുമാര്‍

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന വേളയില്‍ വ്യോമസേനാ ഉദ്യോഗസ്ഥരായ ഇന്ത്യന്‍ ഷൂട്ടിംഗ് താരങ്ങളെ തിരിച്ച് വിളിച്ച് വ്യോമസേന. ഷൂട്ടിംഗ് താരങ്ങളായ രവി കുമാറിനെയും ദീപക് കുമാറിനെയുമാണ് ...

കനത്ത മഞ്ഞുവീഴ്ച: കുടുങ്ങിക്കിടന്ന 700 പേരെ രക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന

കനത്ത മഞ്ഞുവീഴ്ച: കുടുങ്ങിക്കിടന്ന 700 പേരെ രക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന

ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കുടുങ്ങിക്കിടന്നിരുന്ന 700 പേരെ ഇന്ത്യന്‍ വ്യോമസേന രക്ഷപ്പെടുത്തി. ഇവരെ ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കാണ് വ്യോമസേന മാറ്റിയത്. ഇതിന് വേണ്ടി രണ്ട് സി-17 ...

‘ഗഗന്‍യാന്’ വേണ്ട തയ്യാറെടുപ്പ് പുരോഗമിക്കുന്നു: ദൗത്യത്തിന് വേണ്ടി 10 പേരെ തിരഞ്ഞെടുക്കാന്‍ വ്യോമസേനയ്ക്ക് അനുമതി നല്‍കി ഐ.എസ്.ആര്‍.ഒ

‘ഗഗന്‍യാന്’ വേണ്ട തയ്യാറെടുപ്പ് പുരോഗമിക്കുന്നു: ദൗത്യത്തിന് വേണ്ടി 10 പേരെ തിരഞ്ഞെടുക്കാന്‍ വ്യോമസേനയ്ക്ക് അനുമതി നല്‍കി ഐ.എസ്.ആര്‍.ഒ

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിന് വേണ്ടിയുള്ള ദൗത്യമായ 'ഗഗന്‍യാന്' വേണ്ടിയുള്ള തയ്യാറെടുപ്പ് പുരോഗമിക്കുന്നു. ദൗത്യത്തിന്റെ ഭാഗമാകുന്ന 10 പേരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഇന്ത്യന്‍ വ്യോമസേനയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ് ഐ.എസ്.ആര്‍.ഒ. ഇവര്‍ക്ക് ...

ടാങ്കുകള്‍ നിഷ്പ്രഭമാകും. ശത്രുക്കളുടെ പ്രതിരോധ ദൗത്യങ്ങള്‍ക്ക് തിരിച്ചടി: വായുശക്തി 2019ല്‍ കരുത്ത് തെളിയിക്കാന്‍ തയ്യാറായി എം.ഐ-35 ഹെലികോപ്റ്റര്‍

ടാങ്കുകള്‍ നിഷ്പ്രഭമാകും. ശത്രുക്കളുടെ പ്രതിരോധ ദൗത്യങ്ങള്‍ക്ക് തിരിച്ചടി: വായുശക്തി 2019ല്‍ കരുത്ത് തെളിയിക്കാന്‍ തയ്യാറായി എം.ഐ-35 ഹെലികോപ്റ്റര്‍

ഇന്ത്യന്‍ വായുസേനയുടെ കരുത്ത് പ്രകടിപ്പിക്കുന്ന പരിപാടിയായ വായുശക്തി 2019ല്‍ കഴിവ് തെളിയിക്കാനായി എം.ഐ.-35 ഹെലികോപ്റ്ററും. റഷ്യയില്‍ നിര്‍മ്മിച്ച ഈ യുദ്ധ ഹെലികോപ്റ്റര്‍ വരുന്നതോടെ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ...

ഇന്തോനേഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് മോദി: ദുരിതാശ്വാസത്തിനായി വ്യോമസേന സംഘം ഇന്തോനേഷ്യയിലേക്ക്

ഇന്തോനേഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് മോദി: ദുരിതാശ്വാസത്തിനായി വ്യോമസേന സംഘം ഇന്തോനേഷ്യയിലേക്ക്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭൂകമ്പം മൂലം ദുരതിമനുഭവിക്കുന്ന ഇന്തോനേഷ്യയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം വാഗ്ദാനം ചെയ്തു. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ ...

“റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് യുദ്ധങ്ങളില്‍ ഉയര്‍ന്ന ആക്രമണ ശേഷി നല്‍കും. വിമര്‍ശിക്കുന്നവര്‍ കരാര്‍ പ്രക്രിയകളെപ്പറ്റി അറിഞ്ഞിരിക്കണം”: വ്യോമസേന വൈസ് ചീഫ്

“റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് യുദ്ധങ്ങളില്‍ ഉയര്‍ന്ന ആക്രമണ ശേഷി നല്‍കും. വിമര്‍ശിക്കുന്നവര്‍ കരാര്‍ പ്രക്രിയകളെപ്പറ്റി അറിഞ്ഞിരിക്കണം”: വ്യോമസേന വൈസ് ചീഫ്

റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് യുദ്ധങ്ങളില്‍ ഉയര്‍ന്ന ആക്രമണ ശേഷി നല്‍കുമെന്നും കരാറിനെപ്പറ്റി വിമര്‍ശിക്കുന്നവര്‍ കരാറിന്റെ പ്രക്രിയകളെപ്പറ്റി അറിഞ്ഞിരിക്കണമെന്നും വ്യോമസേന വൈസ് ചീഫ് എസ്.ബി.ദിയോ പറഞ്ഞു. ഫ്രാന്‍സുമായി റാഫേല്‍ ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist