ഇൻഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കനയ്യകുമാർ വേണ്ടെന്ന് സിപിഐ ; സീറ്റ് നൽകരുതെന്ന് ഡി രാജ
പാട്ന : ലോക്സഭ തിരഞ്ഞെടുപ്പിൽ കനയ്യകുമാറിന് സീറ്റ് നൽകരുതെന്ന് ഇൻഡി സഖ്യത്തിൽ ആവശ്യപ്പെട്ട് സിപിഐ. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് സഖ്യത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ...