ഒന്നൊന്നായി ഒടുങ്ങുന്ന രാഹുൽ ഗാന്ധിയുടെ ടീം; മിലിന്ദ് ദിയോറ ഏറ്റവും ഒടുവിലെ രക്തസാക്ഷി
ന്യൂഡൽഹി: തുടങ്ങും മുമ്പേ ഒടുങ്ങുകയാണോ ഇൻഡി സഖ്യം എന്ന പ്രതീതി ഉയർത്തുകയാണ് ഇൻഡി സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകളും തർക്കങ്ങളും. മമത ബാനർജി ഇൻഡി മീറ്റിംഗിൽ പങ്കെടുത്തതേയില്ല. ...


























