പാകിസ്താന് 79 പോയിന്റ് ഇന്ത്യയ്ക്ക് വെറും 4 പോയിന്റേയുള്ളൂന്ന് പറഞ്ഞ് ആശ്വസിച്ചോളൂ ഫാൻസ്,ഞങ്ങൾപോയി നമ്പർവണ്ണായി വരാം; ട്രോളി സോഷ്യൽമീഡിയ
ന്യൂഡൽഹി;ഇന്ത്യയുടെ വിദേശനാണ്യശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർകടന്നതിന് പിന്നാലെ പാകിസ്താനെ ട്രോളി സോഷ്യൽമീഡിയ. വിദേശ നാണ്യശേഖരത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യെയെയും 79 ാം സ്ഥാനത്ത് നിൽക്കുന്ന ...