വില തുച്ഛം ഗുണം മെച്ചം; ഇന്ത്യന്‍ മരുന്നുകള്‍ക്ക് ചൈനയുടെ അഭിനന്ദനം
ചുരുങ്ങിയ ചെലവില്‍ ഗുണമേന്മയേറിയ ചികിത്സ ലഭ്യമാക്കുന്നതില്‍ ഇന്ത്യ മുന്നിലാണെന്ന അംഗീകാരം ആദ്യമായല്ല ലഭിക്കുന്നത്. വിദേശികള്‍ ഇന്ത്യയുടെ പ്രഗല്ഭമായ ആരോ?ഗ്യ രം?ഗത്തെ പ്രശംസിക്കുന്ന വാര്‍ത്തകളും ധാരാളം പുറത്ത് ...