കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലിനിടെ പോലീസുകാരന് പരിക്കേറ്റു. ബാരാമുള്ളയിൽ ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ബരാമുള്ളയിലെ സോപോരിൽ ഭീകരരുടെ സാന്നിദ്ധ്യം സംബന്ധിച്ച് ...


























