നാടിനെ നടുക്കി ഉരുൾപൊട്ടൽ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനത്തിനെത്താൻ നിര്‍ദേശിച്ച് സൈന്യം
വയനാട്: വയനാട്: മേപ്പാടിയില്‍ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ നിർദേശം നൽകി സൈന്യം. ആയിരത്തിലധികം പേരെ സംയുക്തസേന ഇതുവരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. ...


























