തീർക്കുമെന്ന് പറഞ്ഞാൽ തീർത്തിരിക്കും, ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ ഞങ്ങൾ തോൽപ്പിക്കുന്നത് നിങ്ങൾ കാണും; വെല്ലുവിളിയുമായി കേശവ് മഹാരാജ്
കഴിഞ്ഞ 15 വർഷമായി ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ദക്ഷിണാഫ്രിക്ക ഈ വരൾച്ച അവസാനിപ്പിക്കാൻ പോകുകയാണെന്ന് സ്പിന്നർ കേശവ് മഹാരാജ് ...



























