പാകിസ്ഥാൻ താരം പായിച്ചത് എകെ-47 പോലെയുള്ള ഷോട്ട്, ഇന്ത്യക്കായി അവന്മാർ കൊടുത്ത മറുപടി ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പ്; താരതമ്യവുമായി ഡാനിഷ് കനേരിയ
2025 ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയോട് പാകിസ്ഥാൻ തോറ്റതിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ മുൻ പാക് താരം ഡാനിഷ് കനേരിയ പങ്കുവെച്ചു. ആക്രമണാത്മകമായ ബാറ്റിംഗിലൂടെ ഇന്ത്യൻ ...



























