അതൊക്കെ പോയി സാറേ; മക്കല്ലത്തിന്റെ ചോദ്യത്തിന് രോഹിത്തിന്റെ മാസ് മറുപടി, 2027 ലോകകപ്പിന് ഒരുങ്ങാൻ താരം
2026 ടി20 ലോകകപ്പിന്റെ ആവേശകരമായ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചപ്പോൾ വാംഖഡെ സ്റ്റേഡിയത്തിലെ പ്രധാന ആകർഷണം മുൻ നായകൻ രോഹിത് ശർമ്മയായിരുന്നു. ടൂർണമെന്റ് അംബാസഡറായി ...



























