international news

ചൈനയിലെ ദയാങ് ജില്ലയില്‍ നായവളര്‍ത്തലിന് സമ്പൂര്‍ണ നിരോധനം

ബെയ്ജിങ് : കിഴക്കന്‍ ചൈനയിലെ ദയാങ് ജില്ലയില്‍ നായവളര്‍ത്തലിന് സമ്പൂര്‍ണ നിരോധനം. ജില്ലയില്‍ ഒരിടത്തും ഇനിമുതല്‍ നായ്ക്കളെ കണ്ടുപോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് ആരെങ്കിലും ...

ജമ്മുകാശ്മീരില്‍ ബീഫ് നിരോധിച്ചതിനെതിരെ ശ്രീനഗറില്‍ വന്‍ അക്രമം; പ്രതിഷേധക്കാര്‍ ഐസിസിന്റെയും പാകിസ്ഥാന്റെയും പതാകകള്‍ വീശി

ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ ബീഫ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ശ്രീനഗറില്‍ വന്‍ അക്രമം.  നൗഹാട്ടനിലെ ജാമിയ മസ്ജിദിന് സമീപമാണ് കല്ലേറും അക്രമവും നടന്നത്. വെള്ളിയാഴ്ച ഉച്ചപ്രാര്‍ത്ഥനയ്ക്കു ശേഷം ...

യെമന്‍ വ്യോമാക്രമണം ; കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

സനാ : യെമനില്‍ വ്യോമാക്രമണത്തില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാളെ കുറിച്ച് വിവരമില്ല. കൊല്ലപ്പെട്ടവരെല്ലാം ഗുജറാത്തുകാരാണെന്നാണ് സൂചന. രണ്ടു ബോട്ടുകളിലുണ്ടായിരുന്ന 21 ഇന്ത്യക്കാരാണ് ആക്രമണത്തിനിരയായത്. ...

പൊലീസില്‍നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ സ്മാര്‍ട് ഫോണ്‍ വഴി ലഭ്യമാക്കുമെന്ന് ദുബായ് ആഭ്യന്തര മന്ത്രാലയം

അബുദാബി : പൊലീസില്‍നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ സ്മാര്‍ട് ഫോണ്‍ വഴി ലഭ്യമാക്കുമെന്ന്  ദുബായ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സേവനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കുന്ന സ്മാര്‍ട് ഗവണ്‍മെന്റ് ...

കൊറോണ വൈറസ് ഭീഷണി ; ഹജ്ജ് നാളുകളില്‍ ഒട്ടകത്തിന്റെ മാംസത്തിന് സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തി

റിയാദ് : മെര്‍സ് കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സൗദിയില്‍ ഹജ്ജിന്റെ സമയത്ത് ഒട്ടകത്തിന്റെ മാംസത്തിന് നിരോധനം ഏര്‍പ്പെടുത്തി. സൗദി പ്രധാന മുഫ്തി അബ്ദുള്‍ അസീസ് അല്‍ ...

അഭയാര്‍ഥികളായി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഐഎസ് 4000 ജിഹാദികളെ കടത്തിയതായി റിപ്പോര്‍ട്ട്

ബെര്‍ലിന്‍ : അഭയാര്‍ഥികളായി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഐഎസ് 4000 ജിഹാദികളെ കടത്തിയതായി റിപ്പോര്‍ട്ട്. സിറിയയില്‍ നിന്നും ഇറാക്കില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളുടെ പ്രവാഹം തുടരുന്ന സമയത്തു ...

അയ്‌ലാന്റെ മരണ ചിത്രം വരും കാല അഭയാര്‍ത്ഥികള്‍ക്കുള്ള മുന്നറിയിപ്പാക്കി ഐസിസ്

വാഷിംഗ്ടണ്‍ : തുര്‍ക്കി തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ മൂന്ന് വയസുകാരനായ സിറിയന്‍ ബാലന്‍ അയ്‌ലാന്‍ കുര്‍ദിയുടെ ചിത്രം വരും കാല അഭയാര്‍ത്ഥികള്‍ക്കുള്ള മുന്നറിയിപ്പാക്കി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍. ...

മറ്റു ഭീകര സംഘടനകളില്‍ ഉള്ളവരെ ഐസിസ് തട്ടിയെടുക്കുകയാണെന്ന് അല്‍ഖായിദ നേതാവ്

വാഷിങ്ടണ്‍ : മറ്റു ഭീകരസംഘടനകളില്‍ നിന്നും ഭീകരരെ ഇസ്‌ലാമിക് സ്റ്റേറ്റ് തട്ടിയെടുക്കുകയാണെന്ന് അല്‍ഖായിദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി. പുതുതായി പുറത്തുവിട്ട ശബ്ദ സന്ദേശത്തിലാണ് ഐഎസിനെ വിമര്‍ശിച്ച് ...

ഇന്ത്യയ്ക്ക് 2000ല്‍ അധികം ആണവ പോര്‍മുനകള്‍ നിര്‍മിക്കുന്നതിനുള്ള ശേഷി ഉണ്ടെന്ന് പാക്ക് ദേശീയ മാധ്യമ റിപ്പോര്‍ട്ട്

ഇസ്‌ലാമാബാദ് : ഇന്ത്യയ്ക്ക് 2000 ലധികം ആണവ പോര്‍മുനകള്‍ നിര്‍മിക്കുന്നതിനുള്ള ശേഷി ഉണ്ടെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലെ ദേശീയ നയരൂപീകരണത്തിനുള്ള സമിതിയായ ദ് നാഷണല്‍ കമാന്‍ഡ് അതോറിറ്റിയെ ഉദ്ധരിച്ച് ...

ചിക്കാഗോയില്‍ പ്രായമായ സിഖുകാരനെ ബിന്‍ലാദന്‍ എന്നു വിളിച്ച് ക്രൂരമര്‍ദനത്തിനിരയാക്കി

ന്യൂയോര്‍ക്ക്: ചിക്കാഗോയില്‍ പ്രായമായ സിഖുകാരനെ തീവ്രവാദിയെന്നും ബിന്‍ലാദന്‍ എന്നു വിളിച്ച് ക്രൂരമര്‍ദനത്തിനിരയാക്കി. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനത്തിന് തൊട്ടുമുമ്പാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഇന്ദ്രജിത്ത് സിങ് മുഖര്‍ എന്ന ...

നോര്‍വെ, ചൈന സ്വദേശികളെ ഐ.എസ് ഭീകരര്‍ ബന്ദികളാക്കി

ദമാസ്‌കസ്: നോര്‍വെ, ചൈന സ്വദേശികളെ ബന്ദികളാക്കിയെന്ന് ഐ.എസ് ഭീകരര്‍. ബന്ദികളാക്കിയ രണ്ടുപേരുടെയും ചിത്രം ഓണ്‍ലൈന്‍ മാഗസിനായ ദാബിക്കിലൂടെ പുറത്തുവിട്ടു. 'ഇവരെ മോചിപ്പിക്കാന്‍ ആര് ധനം നല്‍കു'മെന്നാണ് ചിത്രത്തിന് ...

ദുബായ് മെട്രോയില്‍ ആറു വര്‍ഷത്തിനിടെ യാത്രചെയ്തത് 64.2 കോടിയിലധികം യാത്രക്കാര്‍

ദുബായ് : ദുബായ്  മെട്രോയില്‍ ആറു വര്‍ഷത്തിനിടെ യാത്രചെയ്തത് 64.2 കോടിയിലധികം യാത്രക്കാരെന്ന് അധികൃതര്‍. 2009 സെപ്റ്റംബര്‍ ഒന്‍പതിനാണു ദുബായ് യുടെ ഗതാഗതമേഖലയെ പുതിയ വിതാനത്തിലേക്കുയര്‍ത്തി മെട്രോ ...

നേപ്പാളില്‍ രണ്ട് സംഭവങ്ങളില്‍ നടന്ന പൊലീസ് വെടിവെയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

കാഠ്മണ്ഡു : നേപ്പാളില്‍ രണ്ട് സംഭവങ്ങളില്‍ നടന്ന പൊലീസ് വെടിവെയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ പുതിയ ഭരണഘടന പ്രകാരം രൂപീകരിച്ച പുതിയ സംസ്ഥാനങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് ...

അഭയാര്‍ത്ഥി പ്രവാഹത്തെ അംഗ രാജ്യങ്ങള്‍ പങ്കിട്ട് സംരക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതി

സ്ട്രാസ്ബര്‍ഗ് :  അഭയാര്‍ത്ഥി പ്രവാഹത്തെ അംഗ രാജ്യങ്ങള്‍ പങ്കിട്ട് സംരക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതി. അതിര്‍ത്തി രാജ്യങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്ന ധീര നടപടിയില്‍ 1,60,000 പേര്‍ക്കാണ് അഭയം ...

ഐസിസ് ഭീകരതയ്ക്കെതിരെ ഇന്ത്യന്‍ മുസ് ലിം പണ്ഡിതരുടെ ഫത് വ

ഡല്‍ഹി : ഒട്ടനേകം നിരപരാധികളെ കൊന്നൊടുക്കിയും പൈതൃകങ്ങള്‍ തച്ചുടച്ചും ഭീകരത സൃഷ്ടിക്കുന്ന ഇസ് ലാമിക് സ്റ്റേറ്റ് ഭീകരതക്കെതിരെ ഇന്ത്യന്‍ മുസ് ലിം പണ്ഡിതരുടെ ഫത് വ. പ്രമുഖ ...

‘അയാള്‍ ക്രൂരനാണ്, ഒരിക്കലും ദയയോടെ പെരുമാറിയിട്ടില്ല’ ;ഐഎസ് തലവന്റെ ക്രൂരതകളെ കുറിച്ച് അടിമപ്പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

ബെയ്‌റൂട്ട്  : ഇസ്‌ലാമിക സ്റ്റേറ്റ്  തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടെ അടിമയായിരുന്ന പതിനാറുകാരി യസീദി പെണ്‍കുട്ടി ലോകത്തോടു പറയുന്നതിങ്ങനെയാണ് : 'അയാള്‍ ക്രൂരനാണ്, ഒരിക്കലും ദയയോടെ പെരുമാറിയിട്ടില്ല. ...

Queen Elizabeth II visits a new maternity ward at the Lister Hospital in Stevenage.

ബ്രിട്ടന്റെ രാജ്ഞിയ്ക്ക് പുതിയ റിക്കാര്‍ഡ്

ലണ്ടന്‍ : പുതിയൊരു റിക്കാര്‍ഡ് കൂടി സ്വന്തം പേരിലാക്കി എലിസബത്ത് രാജ്ഞി . ബ്രിട്ടീഷ് രാജ്ഞിയായി ഏറ്റവുമധികം കാലം രാജ്യം ഭരിച്ച റിക്കാര്‍ഡാണ് രാജ്ഞിയ്ക്ക് സ്വന്തമായത്. 63 ...

ഇറാഖില്‍ 127 കുട്ടികളെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്

ബാഗ്ദാദ് : ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുവാന്‍ ഇറാഖില്‍ നിന്നും 127 കുട്ടികളെ ഇസ്‌ലാമിക് സ്റ്റേറ്റ്  ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാക്കിലെ മൊസൂള്‍ നഗരത്തിന്റെ വിവിധ ...

സംഘര്‍ഷം രൂക്ഷം ; യെമനില്‍ ഹൂതി വിമതര്‍ക്കെതിരായ പോരാട്ടം അറബ് സഖ്യസേന ശക്തമാക്കുന്നു

സനാ : യെമനില്‍ ഹൂതി വിമതര്‍ക്കെതിരായ പോരാട്ടം അറബ് സഖ്യസേന ശക്തമാക്കുന്നു. ഇതിനു മുന്നോടിയായി ആയിരക്കണക്കിന് സൈനികര്‍ യെമനിലെത്തി. വെള്ളിയാഴ്ച ഹൂതികള്‍ നടത്തിയ മിസൈലാക്രമണത്തില്‍ അറുപത് സൈനികര്‍ ...

ഐസിസിനു വേണ്ടി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബ്രിട്ടീഷ് പൗരന്മാരെ വധിക്കുന്നതിന് ‘കില്‍ ലിസ്റ്റ് ‘ തയ്യാറാക്കി ബ്രിട്ടണ്‍

ലണ്ടന്‍ : ഇറാഖിലും സിറിയയിലും ഐസിസിനു വേണ്ടി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബ്രിട്ടീഷ് പൗരന്മാരെ വധിക്കുന്നതിന് ബ്രിട്ടണ്‍ കില്‍ ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അദ്ധ്യക്ഷനായ ...

Page 3 of 13 1 2 3 4 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist