കാനഡയുടെ പുതിയ പ്രതിരോധ മന്ത്രിയായി ഭാരത വംശജന്‍
ഒട്ടാവ : കാനഡയുടെ പുതിയ പ്രതിരോധ മന്ത്രിയായി ഭാരത വംശജന്‍ ചുമതലയേറ്റു. ജസ്റ്റിന്‍ ട്രൂഡെയുടെ നേതൃത്വത്തിലുള്ള 30 അംഗ മന്ത്രിസഭയിലാണ് സിഖുകാരനായ ഹര്‍ജിത് സജ്ജാന്‍ കാനഡയുടെ പ്രതിരോധ ...
ഒട്ടാവ : കാനഡയുടെ പുതിയ പ്രതിരോധ മന്ത്രിയായി ഭാരത വംശജന്‍ ചുമതലയേറ്റു. ജസ്റ്റിന്‍ ട്രൂഡെയുടെ നേതൃത്വത്തിലുള്ള 30 അംഗ മന്ത്രിസഭയിലാണ് സിഖുകാരനായ ഹര്‍ജിത് സജ്ജാന്‍ കാനഡയുടെ പ്രതിരോധ ...
ബ്രസീല്‍:ബ്രസീലില്‍ ജോലിക്കാര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വരുന്നു.ഇതിനായി സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുറയ്ക്കാനായി ജോലിക്കാര്‍ക്കിടയില്‍ സ്മാര്‍ട്‌ഫോണ്‍ നിരോധിച്ചിരിക്കുകയാണ്. ബ്രസീലിയന്‍ പോലീസിന്റേതാണ് നടപടി. ജോലിക്കാര്‍ക്കിടയില്‍ സ്മാര്‍ട്ട് ഫോണുകള്‍ ...
ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലേക്കുള്ള താല്‍ക്കാലിക അംഗങ്ങളായി അഞ്ചു രാജ്യങ്ങളെ പുതിയതായി തിരഞ്ഞെടുത്തു.ഈജിപ്ത്, ജപ്പാന്‍, സെനഗല്‍, യുക്രെയ്ന്‍, യുറഗ്വായ് എന്നീ രാജ്യങ്ങളെയാണ് തിരഞ്ഞെടുത്തത്.. അടുത്ത ജനുവരി ഒന്നു മുതല്‍ ...
റോം: വിവാഹമെന്ന ക്രിസ്തീയ കൂദാശയുടെ മഹത്വം വിശ്വാസികളെ സഭ പഠിപ്പിക്കണമെന്ന് കത്തോലിക്കാ സഭയുടെ സിനഡ്.ദൈവത്തിന്റെ കരുണയുടെ ശക്തി കുടുംബങ്ങളില്‍ പ്രകടമാകണമെന്നും ക്രിസ്തീയ സമൂഹം പ്രത്യേകമായ ശ്രദ്ധയോടെ കുടുംബജീവിതത്തിന്റെ ...
വാഷിങ്ടണ്‍ : അഭയാര്‍ഥി പ്രശ്‌നപരിഹാരത്തിനായി യു.എസും യൂറോപ്യന്‍ രാജ്യങ്ങളും സഹകരിക്കണമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. യു.എസ് അഭയാര്‍ഥികളെ സ്വീകരിക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. സ്പാനിഷ് രാജാവ് ഫെലിപ് ...
മക്ക : മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം. ഒന്നര കോടി രൂപയുടെ ധനസഹായമാണ് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെയും ...
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ബലൂചിസ്ഥാനിലെ വിമാനത്താവളത്തില്‍ ആക്രമണം നടത്തിയവരില്‍ എട്ടു തീവ്രവാദികളെ അറസ്റ്റു ചെയ്തുവെന്ന് പാക്‌സുരക്ഷാ ഏജന്‍സി. കഴിഞ്ഞമാസം അവസാനമുണ്ടായ ആക്രമണത്തില്‍ 2 എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഗ്വാദര്‍ ജില്ലയില്‍ ...
വാഷിങ്ടണ്‍ : പ്രതിരോധ മേഖലയില്‍ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം. ഇതിനായി ആസ്ഥാനമായ പെന്റഗണില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങി. ഒരു രാജ്യത്തിനുവേണ്ടി മാത്രമുള്ള ...
ദുബായ് : മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിലൂടെ പുതിയ വ്യാപാരനയങ്ങള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്ന് യുഎഇ ...
ദുബായ് : പ്രവാസികള്‍ക്കും സാമ്പത്തിക സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതി സഹായകരമാകുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന നടപടികളില്‍ രണ്ട് പദ്ധതികളുണ്ട്. സ്വര്‍ണം ...
ക്വാലാലമ്പൂര്‍ : ഇന്തോനേഷ്യയില്‍ കാട്ടുതീ ഉയര്‍ത്തിയ പുക പടലം മൂലം മലേഷ്യയിലെ സ്‌കൂളുകള്‍ അടച്ചു. പുക മൂടി ഒന്നും കാണാനാവാത്ത സ്ഥിതിയാണ്. ഇന്തോനേഷ്യയിലെ ദക്ഷിണ സുമാത്രയിലാണ് വന്‍തോതില്‍ ...
മ്യൂണിക്ക് : തുര്‍ക്കി അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി. 14 കുട്ടികള്‍ ഉള്‍പ്പെടെ 38 പേര്‍ മരിച്ചു. 30 പേര്‍ നീന്തി രക്ഷപ്പെട്ടു. 68 ...
ഇന്ത്യന്‍ യുവാക്കളെ വാട്‌സ് ആപ് ഗ്രൂപ്പ് വഴി ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്ക് ചേര്‍ക്കാന്‍ ശ്രമം. കോഴിക്കോട് സ്വദേശിയായ യുവാവിനാണ് സന്ദേശം അയച്ചത്. കാക്കനാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്. ...
കെയ്‌റോ : തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് മെക്‌സിക്കന്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 12 പേരെ ഈജിപ്ത്യന്‍ സൈന്യം കൊലപ്പെടുത്തി. അല്‍ വഹാത്ത് പ്രദേശത്തെ മരുഭൂമിയിലൂടെ നാലു കാറുകളിലായി യാത്ര ...
ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയ്ക്കടുത്ത് പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള വടക്കന്‍ വസീരിസ്താനിലായിരുന്നു ആക്രമണം നടന്നത്. ഷവാല്‍ മേഖലയിലെ തീവ്രവാദികളുടെ ഏഴ് ...
മ്യൂണിക്ക് : ബോംബ് ഭീഷണിയെത്തുടര്‍ന്ന് മ്യൂണിക് റയില്‍വേ സ്‌റ്റേഷന്‍ ഒഴിപ്പിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് തടയിടാന്‍ ജര്‍മ്മനി കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് സംഭവം. ഞായറാഴ്ച ...
മക്ക : വെള്ളിയാഴ്ച വൈകിട്ട് മക്ക ഗ്രാന്‍ഡ് മോസ്‌ക്കില്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായി. നേരത്തേ മരിച്ച രണ്ടു പേരെ കൂടാതെ ഒമ്പതു ...
പ്രകൃതിക്കെതിരെയുള്ള ആക്രമണം തുടര്‍ന്നാല്‍ വൈകാതെ ലോകത്തിലെ ഒട്ടുമിക്ക നഗരങ്ങളും വെള്ളത്തില്‍ മുങ്ങുമെന്ന് മുന്നറിയിപ്പ്. പോഡ്‌സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള ഫോസില്‍ ഇന്ധനമെല്ലാം കത്തിക്കുകയാണെങ്കില്‍ ...
കെയ്‌റോ: സിനായ് മേഖലയില്‍ ഈജിപ്ഷ്യന്‍ സൈന്യം ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ 64 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഭീകരരുടെ പ്രത്യാക്രമണത്തില്‍ രണ്ട് സൈനികരും കൊല്ലപ്പെട്ടു. മേഖലയില്‍ കഴിഞ്ഞ തിങ്കളാഴ്ച ...
വാഷിംഗ്ടണ്‍ : സിറിയയില്‍ റഷ്യന്‍ സൈന്യം ഇടപെടുന്ന നടപടിക്കെതിരെ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. നിലവില്‍ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുവാന്‍ സ്വീകരിക്കുന്ന നടപടികളെ കൂടി ഇല്ലായ്മ ചെയ്യുന്ന ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies