ipl 2026

സഞ്ജുവിന്റെ മാസ്റ്റർ പ്ലാൻ; ചെന്നൈയെ കൈപിടിച്ചുയർത്തിയ ബാറ്റിംഗ് ബുദ്ധി; സാംസണെ പുകഴ്ത്തി അക്കീൽ ഹുസൈൻ

സഞ്ജുവിന്റെ മാസ്റ്റർ പ്ലാൻ; ചെന്നൈയെ കൈപിടിച്ചുയർത്തിയ ബാറ്റിംഗ് ബുദ്ധി; സാംസണെ പുകഴ്ത്തി അക്കീൽ ഹുസൈൻ

മുംബൈ ഇന്ത്യൻസിനെതിരെ വാംഖഡെയിൽ സഞ്ജു സാംസൺ നടത്തിയ സെഞ്ച്വറി പ്രകടനം കേവലം തല്ലിക്കതക്കൽ മാത്രമല്ലായിരുന്നുവെന്നും അത് കൃത്യമായ കണക്കുകൂട്ടലുകളുടെ ഫലമായിരുന്നുവെന്നും വെളിപ്പെടുത്തി സഹതാരം അക്കീൽ ഹുസൈൻ. സഞ്ജു ...

മഞ്ഞക്കുപ്പായത്തിലെ എല്ലാ റെക്കോഡുകളും വേണമെന്ന വാശി, ചെന്നൈയിൽ സർവ്വം സഞ്ജു മയം; വാംഖഡെയിൽ വിരിഞ്ഞത് മലയാളി വിസ്മയം

മഞ്ഞക്കുപ്പായത്തിലെ എല്ലാ റെക്കോഡുകളും വേണമെന്ന വാശി, ചെന്നൈയിൽ സർവ്വം സഞ്ജു മയം; വാംഖഡെയിൽ വിരിഞ്ഞത് മലയാളി വിസ്മയം

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ സഞ്ജു സാംസൺ എന്ന പേര് സുവർണ്ണാക്ഷരങ്ങളാൽ എഴുതപ്പെടുകയാണ്. മുംബൈ ഇന്ത്യൻസിനെതിരെ വാംഖഡെയിൽ നേടിയ മിന്നൽ സെഞ്ച്വറിയോടെ ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ...

ഹാർദിക് മാത്രമല്ല, എല്ലാവരും പരാജയമാണ്; നായകനെ സംരക്ഷിച്ച് മഹേള; മുംബൈ ഇന്ത്യൻസിൽ ഇനി അഴിച്ചുപണി?

ഹാർദിക് മാത്രമല്ല, എല്ലാവരും പരാജയമാണ്; നായകനെ സംരക്ഷിച്ച് മഹേള; മുംബൈ ഇന്ത്യൻസിൽ ഇനി അഴിച്ചുപണി?

ചെന്നൈ സൂപ്പർ കിംഗ്‌സിനോടേറ്റ 103 റൺസിന്റെ കനത്ത തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന്റെ പോരായ്മകൾ എണ്ണിപ്പറഞ്ഞ് കോച്ച് മാഹേല ജയവർധനെ. ഐപിഎൽ 2026 സീസണിന്റെ ആദ്യ പകുതിയിൽ ...

പന്തെടുത്താൽ തല്ല്, ബാറ്റ് എടുത്താൽ ഔട്ട്; ഹാർദിക് പാണ്ഡ്യ മുംബൈയുടെ നായകനോ അതോ ശാപമോ? വീണ്ടും എയറിലായി മുംബൈ നായകൻ

പന്തെടുത്താൽ തല്ല്, ബാറ്റ് എടുത്താൽ ഔട്ട്; ഹാർദിക് പാണ്ഡ്യ മുംബൈയുടെ നായകനോ അതോ ശാപമോ? വീണ്ടും എയറിലായി മുംബൈ നായകൻ

വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന്റെ ആത്മവിശ്വാസത്തെ ചെന്നൈ സൂപ്പർ കിംഗ്‌സ് തകർത്തെറിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ച്വറിയുടെ (101*) കരുത്തിൽ 207 ...

മിച്ചൽ സാന്റ്‌നർക്ക് പകരം ശർദുൽ; മുംബൈ ഇന്ത്യൻസ് നിയമത്തെ പിച്ചിച്ചീന്തിയോ? വാംഖഡെയിൽ പുകയുന്ന ‘കൺകഷൻ’ വിവാദം, വിശദീകരണവുമായി ജയവർധനെ

മിച്ചൽ സാന്റ്‌നർക്ക് പകരം ശർദുൽ; മുംബൈ ഇന്ത്യൻസ് നിയമത്തെ പിച്ചിച്ചീന്തിയോ? വാംഖഡെയിൽ പുകയുന്ന ‘കൺകഷൻ’ വിവാദം, വിശദീകരണവുമായി ജയവർധനെ

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഒരിക്കൽ കൂടി വിവാദങ്ങളുടെ കേന്ദ്രബിന്ദുവാകുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള മത്സരത്തിനിടെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം മുംബൈ ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാന ...

അന്ന് പല്ല് പോയിട്ടും നായുഡു വീണില്ല, ഇന്ന് ബുംറ വിറപ്പിച്ചിട്ടും സഞ്ജു കുലുങ്ങിയില്ല; വാംഖഡെയുടെ പുലിമടയിൽ മലയാളി സിംഹത്തിന്റെ താണ്ഡവം

അന്ന് പല്ല് പോയിട്ടും നായുഡു വീണില്ല, ഇന്ന് ബുംറ വിറപ്പിച്ചിട്ടും സഞ്ജു കുലുങ്ങിയില്ല; വാംഖഡെയുടെ പുലിമടയിൽ മലയാളി സിംഹത്തിന്റെ താണ്ഡവം

കൃഷ് ഭഗത് എന്ന 21 വയസ്സുകാരനായ പേസ് ബോളർ മുംബൈ ഇന്ത്യൻസിനുവേണ്ടി പന്തെറിയുകയാണ്. ചെന്നൈ സൂപ്പർ കിങ്സ് ടീമിൻ്റെ പതിനാറാമത്തെ ഓവറാണ്. കൃഷ് ഒരു കിടിലൻ യോർക്കർ ...

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ രവീന്ദ്ര ജഡേജയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ താരം. ടീമിന് വേണ്ടി ഏത് റോളും ഏറ്റെടുക്കാൻ തയ്യാറാണെന്നും വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് ...

360 ഡിഗ്രി കളി നിർത്തി നേരെ ഷോട്ടുകൾ അടിക്കൂ; സൂര്യകുമാറിന് ഇർഫാൻ പത്താന്റെ ബാറ്റിംഗ് ക്ലാസ്; വാംഖഡെയിൽ ഇന്ന് ‘സ്കൈ’ ഉദിക്കുമോ?

360 ഡിഗ്രി കളി നിർത്തി നേരെ ഷോട്ടുകൾ അടിക്കൂ; സൂര്യകുമാറിന് ഇർഫാൻ പത്താന്റെ ബാറ്റിംഗ് ക്ലാസ്; വാംഖഡെയിൽ ഇന്ന് ‘സ്കൈ’ ഉദിക്കുമോ?

ഐപിഎല്ലിലെ ഏറ്റവും വലിയ പോരാട്ടത്തിന് വാംഖഡെ സ്റ്റേഡിയം ഒരുങ്ങുമ്പോൾ, മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് കരുത്തായ സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്മ ടീമിനെ വലയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന് ഉപദേശവുമായി ...

പഠിപ്പിച്ചത് മതി മഹി ഭായ്, ഇനി കളി കാണണം; സഞ്ജുവിനൊപ്പം ധോണിയുടെ പാഠശാല; ആരാധകർക്ക് സന്തോഷവും ഒപ്പം ആശങ്കയും

പഠിപ്പിച്ചത് മതി മഹി ഭായ്, ഇനി കളി കാണണം; സഞ്ജുവിനൊപ്പം ധോണിയുടെ പാഠശാല; ആരാധകർക്ക് സന്തോഷവും ഒപ്പം ആശങ്കയും

ഐപിഎല്ലിലെ വമ്പൻ പോരാട്ടത്തിന് വാംഖഡെ സ്റ്റേഡിയം ഒരുങ്ങുമ്പോൾ, ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകരെ നിരാശരാക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. മത്സരത്തിന് മുന്നോടിയായി സഞ്ജു സാംസണ് വിക്കറ്റ് കീപ്പിംഗിൽ ക്ലാസ് ...

നീയെന്താ വല്ല സ്വാമിജിയുമാണോ? മത്സരശേഷം പറഞ്ഞ വാക്കുകൾക്ക് പന്തിനെ ട്രോളി ശ്രീകാന്ത്; ബാറ്റിങിനെതിരെ കടുത്ത രോഷം

നീയെന്താ വല്ല സ്വാമിജിയുമാണോ? മത്സരശേഷം പറഞ്ഞ വാക്കുകൾക്ക് പന്തിനെ ട്രോളി ശ്രീകാന്ത്; ബാറ്റിങിനെതിരെ കടുത്ത രോഷം

രാജസ്ഥാൻ റോയൽസിനോട് 40 റൺസിന് തോറ്റതിന് പിന്നാലെ ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്തിനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്. 160 റൺസ് വിജയലക്ഷ്യം പിന്തുടരവെ, നേരിട്ട മൂന്നാം പന്തിൽ ...

വാംഖഡെ കത്താൻ ഇനി മണിക്കൂറുകൾ മാത്രം; ധോണി ഇന്ന് ഗ്ലൗസ് അണിയുമോ? പരിക്കിനെക്കുറിച്ചുള്ള അപ്ഡേറ്റ് നൽകി ഋതുരാജ് ഗെയ്ക്‌വാദ്

വാംഖഡെ കത്താൻ ഇനി മണിക്കൂറുകൾ മാത്രം; ധോണി ഇന്ന് ഗ്ലൗസ് അണിയുമോ? പരിക്കിനെക്കുറിച്ചുള്ള അപ്ഡേറ്റ് നൽകി ഋതുരാജ് ഗെയ്ക്‌വാദ്

ഐപിഎല്ലിലെ 33-ാം മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും നേർക്കുനേർ. സീസണിന് മുന്നോടിയായി ഉണ്ടായ പരിക്കിനെത്തുടർന്ന് ഇത്തവണ ഒരു മത്സരം പോലും കളിക്കാത്ത എം.എസ്. ...

ലോകം അസൂയപ്പെടുന്ന വരുമാനം ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്, ഇനി വേണ്ടത് താരങ്ങളുടെ ക്ഷേമം; ബിസിസിഐയെ കടന്നാക്രമിച്ച് ലളിത് മോദി

ലോകം അസൂയപ്പെടുന്ന വരുമാനം ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്, ഇനി വേണ്ടത് താരങ്ങളുടെ ക്ഷേമം; ബിസിസിഐയെ കടന്നാക്രമിച്ച് ലളിത് മോദി

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് അമിത ജോലിഭാരം നൽകുന്ന ബിസിസിഐയുടെ തിരക്കേറിയ ഷെഡ്യൂളിനെതിരെ ലളിത് മോദി രംഗത്ത്. മെയ് 31-ന് നടക്കുന്ന ഐപിഎൽ ഫൈനലിന് തൊട്ടുപിന്നാലെ, ജൂൺ 6-ന് ...

മത്സരത്തിന് മുൻപ് ഇന്നും കാർട്ടൂൺ കാണും, അതൊരു ശീലമാണ്; റെക്കോഡുകൾ തകർക്കുമ്പോഴും കുട്ടിത്തം കൈവിടാതെ വൈഭവ് സൂര്യവംശി

മത്സരത്തിന് മുൻപ് ഇന്നും കാർട്ടൂൺ കാണും, അതൊരു ശീലമാണ്; റെക്കോഡുകൾ തകർക്കുമ്പോഴും കുട്ടിത്തം കൈവിടാതെ വൈഭവ് സൂര്യവംശി

ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത് തുടർന്ന് രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. ലഖ്‌നൗവിനെതിരായ മത്സരത്തിൽ വെറും 8 റൺസ് മാത്രമാണ് നേടിയതെങ്കിലും, ഐപിഎൽ ചരിത്രത്തിൽ 500 ...

ഈ അവാർഡ് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക്, ഭാര്യയുടെ പ്രവചനം സത്യമായെന്ന് ജഡേജ; റിവാബയ്ക്ക് പുരസ്കാരം സമർപ്പിച്ച് താരം

ഈ അവാർഡ് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക്, ഭാര്യയുടെ പ്രവചനം സത്യമായെന്ന് ജഡേജ; റിവാബയ്ക്ക് പുരസ്കാരം സമർപ്പിച്ച് താരം

തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം രാജസ്ഥാൻ റോയൽസ് വിജയവഴിയിൽ തിരിച്ചെത്തി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നിയ രവീന്ദ്ര ജഡേജയാണ് രാജസ്ഥാന് ആവേശജയം സമ്മാനിച്ചത്. മത്സരശേഷം ...

ക്ഷമിക്ക് രോഹിത്, അത് മനഃപൂർവ്വമല്ല, 2011 ലോകകപ്പ് സെലക്ഷനെക്കുറിച്ച് ശ്രീകാന്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ക്ഷമിക്ക് രോഹിത്, അത് മനഃപൂർവ്വമല്ല, 2011 ലോകകപ്പ് സെലക്ഷനെക്കുറിച്ച് ശ്രീകാന്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

2011-ലെ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് രോഹിത് ശർമ്മയെ ഒഴിവാക്കിയതിൽ ഇന്നും ദുഖമുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും അന്നത്തെ ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. 'ദ വീക്ക്' ...

സിഎസ്‌കെ എന്നാൽ വെറുമൊരു ടീമല്ല, ഒരു വികാരമാണ്; ആരാധകരുടെ ‘ചേട്ടാ’ വിളിയിൽ ഉത്തരവാദിത്തം കൂടിയെന്ന് സഞ്ജു സാംസൺ

സിഎസ്‌കെ എന്നാൽ വെറുമൊരു ടീമല്ല, ഒരു വികാരമാണ്; ആരാധകരുടെ ‘ചേട്ടാ’ വിളിയിൽ ഉത്തരവാദിത്തം കൂടിയെന്ന് സഞ്ജു സാംസൺ

ഐപിഎൽ 2026-ൽ പകുതി മത്സരങ്ങൾ പിന്നിടുമ്പോൾ അഞ്ചുതവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് വലിയ തകർച്ചയിലാണ്. കളിച്ച ആറ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. പരിക്കും ...

ലോകകപ്പ് കളിച്ചത് ലഹരിയുടെ ലഹരിയിലോ? മുഹമ്മദ് നവാസ് പരിശോധനയിൽ പരാജയപ്പെട്ടു; പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ ഭൂകമ്പം

ലോകകപ്പ് കളിച്ചത് ലഹരിയുടെ ലഹരിയിലോ? മുഹമ്മദ് നവാസ് പരിശോധനയിൽ പരാജയപ്പെട്ടു; പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ ഭൂകമ്പം

  പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ ഓൾറൗണ്ടർ മുഹമ്മദ് നവാസ് ലഹരിമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. 2026-ൽ ശ്രീലങ്കയിൽ നടന്ന ടി20 ലോകകപ്പിനിടെ നടത്തിയ പതിവ് പരിശോധനയിലാണ് ...

ക്രിക്കറ്റിലെ അടുത്ത ഉപദൈവം; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ശ്രീകാന്ത്; 15-ാം വയസ്സിൽ സച്ചിൻ മാജിക് ആവർത്തിക്കുന്നു

ക്രിക്കറ്റിലെ അടുത്ത ഉപദൈവം; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ശ്രീകാന്ത്; 15-ാം വയസ്സിൽ സച്ചിൻ മാജിക് ആവർത്തിക്കുന്നു

ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി അദ്ഭുതങ്ങൾ പ്രവർത്തിക്കുന്ന 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. ...

ഇവനെ ഇവിടുന്ന് ഓടിക്കണം; ചഹാറിനെ കണ്ടതും ധോണി പറഞ്ഞത് അത്’; മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ രസകരമായ വീഡിയോ വൈറൽ

ഇവനെ ഇവിടുന്ന് ഓടിക്കണം; ചഹാറിനെ കണ്ടതും ധോണി പറഞ്ഞത് അത്’; മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ രസകരമായ വീഡിയോ വൈറൽ

ഐപിഎല്ലിലെ രാജാക്കന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും സീസണിലെ ആദ്യ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ മൈതാനത്തിന് പുറത്ത് ആരാധകരുടെ മനം കവരുകയാണ് എം.എസ്. ധോണിയും ദീപക് ചഹാറും. ...

ധോണി കീപ്പർ, സഞ്ജു ഫീൽഡർ; ചെന്നൈ ക്യാമ്പിൽ ഇനി അധികാര കൈമാറ്റം; മുംബൈയെ പൂട്ടാൻ പുതിയ തന്ത്രങ്ങളുമായി സിഎസ്‌കെ

ധോണി കീപ്പർ, സഞ്ജു ഫീൽഡർ; ചെന്നൈ ക്യാമ്പിൽ ഇനി അധികാര കൈമാറ്റം; മുംബൈയെ പൂട്ടാൻ പുതിയ തന്ത്രങ്ങളുമായി സിഎസ്‌കെ

ഐപിഎൽ 2026-ലെ ഏറ്റവും വലിയ പോരാട്ടത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർക്ക് ആവേശവാർത്ത. ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ എം.എസ്. ധോണി കളിക്കുമെന്ന് ഉറപ്പായി. പരിക്കിനെത്തുടർന്ന് ...

Page 14 of 27 1 13 14 15 27

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist