ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി കൊല്ലപ്പെട്ടു : ഇസ്രയേലിൽ ആഭ്യന്തര അടിയന്തിരാവസ്ഥ:ശക്തമായ ആക്രമണം
ഇറാനിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ. ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി ജനറൽഹുസ്സൈൻ സലാമി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാൻ സായുധ സേന ഡെപ്യൂട്ടി കമാൻഡർജനറൽ ഗുലാമലി റഷീദ്, ആണവ ...