ഓപ്പറേഷൻ സിന്ധു: യുദ്ധമുഖത്ത് നിന്ന് മാതൃഭൂമിയിലേക്ക് :ആദ്യവിമാനംഡൽഹിയിലെത്തി:ആശ്വാസം
ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. 110 ഇന്ത്യാക്കാരാണ് ആദ്യ വിമാനത്തിലുള്ളത്. വന്ന 110 പേരിൽ 90 പേരും ജമ്മു കശ്മീർസ്വദേശികളാണ്. 20 പേർ മറ്റു ...


























