is in kerala

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം: കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങളെ ബഹ്‌റൈന്‍ ജയിലില്‍ അടച്ചതായി സ്ഥിരീകരണം

കണ്ണൂര്‍: കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം തുടരുന്നതിനിടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം പുലര്‍ത്തിയ കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങളെ ബഹ്‌റൈന്‍ ജയിലില്‍ അടച്ചതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. ഈ ...

കാണാതായ 17 പേര്‍ ഇന്ത്യ വിട്ടത് ടെഹ്‌റാനിലേക്കുള്ള ടൂറിസ്റ്റ് വിസയില്‍; അഫ്ഗാനിലേക്കോ സിറിയയിലേക്കോ കടന്നിരിക്കാമെന്ന് ഇന്റലിജന്‍സ്

ഡല്‍ഹി: കേരളത്തില്‍ നിന്നും കാണാതായ 17 മലയാളികള്‍ ഇന്ത്യ വിട്ടത് ഇറാനിലേക്കുള്ള ടൂറിസ്റ്റ് വിസയിലെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേരാണ് കേരളത്തില്‍ ...

ഐഎസ് ബന്ധമെന്ന് സംശയം: മതംമാറി മുസ്ലിമായ യുവാവിനെ കാണാനില്ല

ഐഎസ് ബന്ധമെന്ന് സംശയം: മതംമാറി മുസ്ലിമായ യുവാവിനെ കാണാനില്ല

ആലപ്പുഴ: മതം മാറി ഇസ്ലാം മതം സ്വീകരിച്ച യുവാവിനെ കുറിച്ച് ഒന്‍പത് മാസമായി യാതൊരു വിവരവും ഇല്ല, രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്റെ വലയില്‍ തന്റെ മകന്‍ അകപ്പെട്ടെന്ന് ...

കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ല: സുരേഷ്‌ഗോപി എംപി

തിരുവനന്തപുരം:കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലായെന്ന് സുരേഷ്‌ഗോപി എംപി. എന്നാല്‍ കേരളത്തിലെ യുവതീയുവാക്കള്‍ നാടുവിടുന്നുവെന്ന വാര്‍ത്ത ആശങ്കാജനകമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു. കേരളത്തില്‍ നിന്ന് കാണാതായ 21പേര്‍ ...

ഐ.എസ് ബന്ധം:അന്വേഷണം അഫ്ഗാനിസ്ഥാനിലേക്ക്

ഡല്‍ഹി: കേരളത്തില്‍ നിന്ന് കാണാതായ 21പേര്‍ ഐസിസില്‍ ചേര്‍ന്നതായി സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ വിളിച്ചു ചേര്‍ത്ത ഉന്നതതല ഇന്റലിജന്‍സ് യോഗം വിലയിരുത്തി. ഇവരില്‍ ചിലര്‍ ...

യുവതി,യുവാക്കളുടെ തിരോധാനം :നിലമ്പൂരിലെ അത്തിക്കാട് കോളനിയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

യുവതി,യുവാക്കളുടെ തിരോധാനം :നിലമ്പൂരിലെ അത്തിക്കാട് കോളനിയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി 21 പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നിലമ്പൂരിലെ അത്തിക്കാട് കോളനിയെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ...

ഐഎസ് കൊല്ലുന്നത് ഇസ്‌ലാമിനെയെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി

കൊല്ലം: ഭീകര സംഘടനായ ഇസ്‌ലാമിക് സ്റ്റേറ്റ് കൊല്ലുന്നത് ഇസ്‌ലാമിനെയെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. ഇസ്‌ലാമിക മൂല്യങ്ങളോട് യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല ഐഎസ് ചെയ്യുന്നത്. ഐഎസ് ...

മലയാളികളുടെ ദുരൂഹ തിരോധാനം: അന്വേഷിക്കാന്‍ 20 അംഗ സംഘം

കാസര്‍കോട്: പടന്ന, തൃക്കരിപ്പൂര്‍ മേഖലയിലെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സുനില്‍ബാബു കേളോത്തുംകണ്ടിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘത്തെ നിയമിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് തോംസണ്‍ ...

നാടുവിട്ടവരില്‍ ഒരാളുടെ സന്ദേശമെത്തി: ഇജാസിന്‍റെ ഭാര്യ റിഫൈലയുടെ സന്ദേശം പിതാവിന്‌

കാസര്‍ഗോഡ്: കാസര്‍ഗോട്ട് പടന്നയില്‍ നിന്ന് നാടുവിട്ട ഇജാസിന്റെ ഭാര്യ റിഫൈല വീട്ടിലേക്ക് മെസ്സേജ് അയച്ചു. റിഫൈല പിതാവിനാണ് മെസ്സേജ് അയച്ചത്. സുരക്ഷിതരെന്നും ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നുമാണ് സന്ദേശം. ...

രാജ്യത്തെ ഐഎസ് സ്വാധീനം: ഡല്‍ഹിയില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോ ഉന്നതതല യോഗം ഇന്ന്

ഡല്‍ഹി: കേരളത്തിലേത് ഉള്‍പ്പടെയുള്ള ഐ എസ്് സ്വാധീനം ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരളത്തിനെ പ്രതിനിധീകരിച്ച് ...

മലയാളികളെ കൂട്ടത്തോടെ കാണാതായതില്‍ ആശങ്കയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി

മലയാളികളെ കൂട്ടത്തോടെ കാണാതായതില്‍ ആശങ്കയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികളെ കൂട്ടത്തോടെ കാണാതായതില്‍ ആശങ്കയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ.ആന്റണി. കേസുകളുടെ യാഥാര്‍ത്ഥ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. ഇതിനായി ...

സാക്കിര്‍ നായിക്കിനെതിരെ കേസെടുക്കാന്‍ പാലക്കാട് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം

പാലക്കാട്:വിവാദങ്ങളില്‍ അകപ്പെട്ട ഇസ്ലാം മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ കേസെടുക്കാന്‍ പാലക്കാട് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു. സാക്കിറിന്റെ പ്രഭാഷണങ്ങള്‍ ഭീകരപ്രവര്‍ത്തനത്തിന് യാവാക്കള്‍ക്ക് പ്രചോനദമായി എന്ന് പരാതി ലഭിച്ചതിനെതുടര്‍ന്നാണ് കോടതി ...

പാലക്കാട് ഒരാളെ കൂടി കാണാതായതായി പരാതി:കാസര്‍ഗോഡ് നിന്നും കാണാതായ അഞ്ച് പേര്‍ക്കെതിരെ യുഎപിഎ ചുമത്തും

കാസര്‍ഗോഡ്: കാസര്‍ഗോഡ് കാണാതായവരില്‍ അഞ്ച് പേര്‍ക്കെതിരെ യുഎപിഎ ചുമത്തുമെന്ന് റിപ്പോര്‍ട്ട്. ഇവര്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശങ്ങളില്‍ ഐഎസ് ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഇതേസമയം, പാലക്കാട് ഒരാളെ കൂടി ...

കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരികരണമില്ല: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു

കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരികരണമില്ല: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു

ഡല്‍ഹി: കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. വിഷയത്തില്‍ കൂടുതലായി ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ...

ഇന്ത്യയില്‍ ഐഎസ് സാന്നിദ്ധ്യത്തിന് ശക്തമായ സൂചനകള്‍: കോയമ്പത്തൂരില്‍ ആദ്യയോഗം; സംഘാടകരില്‍ ഒരു മലയാളിയും

തിരുവനന്തപുരം: കേരളത്തില്‍ നിന്നും തിരോധാനം ചെയ്തവര്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ താവളത്തില്‍ എത്തിയോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഇന്ത്യയില്‍ ഐഎസ് സാന്നിദ്ധ്യത്തിന് ശക്തമായ സൂചനകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ...

‘കൊച്ചി സ്വദേശി മെറിന്റെ ബന്ധുവും സഹോദരിയും നിരീക്ഷണത്തില്‍’ മതം മാറിയവര്‍ സാക്കിര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേനുമായി ചര്‍ച്ച നടത്തിയെന്ന് വിവരമുള്ളതായി പി.ടി തോമസ് നിയമസഭയില്‍

ഐ.എസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കൊച്ചി സ്വദേശിനി മറിയം എന്ന് മെറിന്റെ അടുത്ത ബന്ധുവും മറ്റൊരു യുവതിയും നീരിക്ഷണത്തില്‍. ഇവര്‍ ഐ.എസില്‍ ചേരാന്‍ തയാറെടുത്തിരുന്നതായാണു വിവരം. എന്നാല്‍, യുവാവ് ...

മലയാളികളെ കാണാതായ സംഭവത്തില്‍ മുസ്ലീം വിരുദ്ധവികാരമുണ്ടാക്കാന്‍ ശ്രമം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:സംസ്ഥാനത്ത് കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്ന് മലയാളികളെ കാണാതായ സംഭവം സഭയില്‍ ഇന്ന് ചര്‍ച്ചാവിഷയമായി. സംഭവത്തില്‍ സ്ഥാപിത താല്‍പര്യക്കാര്‍ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ...

ഐസ് ബന്ധം: പാലക്കാട്ടുനിന്ന് കാണാതായ യുവാക്കള്‍ക്ക് ലഹരികടത്തു സംഘവുമായി ബന്ധം

ഐസ് ബന്ധം: പാലക്കാട്ടുനിന്ന് കാണാതായ യുവാക്കള്‍ക്ക് ലഹരികടത്തു സംഘവുമായി ബന്ധം

പാലക്കാട്: പാലക്കാട്ടുനിന്ന് കാണാതായ ഐസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഈസ, യഹിയ എന്നീ യുവാക്കള്‍ക്ക് ലഹരികടത്തു സംഘവുമായി ബന്ധമുണ്ടായിരുന്നതായും വിവരം. ഇതു സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടും കാര്യമായ ...

ഐഎസ് ബന്ധം: കാസര്‍ഗോഡ് നിന്നും കാണാതായ ഫിറോസ് ഖാന്‍ പിടിയില്‍

മുംബൈ: ഐഎസില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന മലയാളികളില്‍ ഒരാളെ മുംബൈയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ഇളമ്പച്ചി സ്വദേശി ഫിറോസ്ഖാനിനെയാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയില്‍ സെന്‍ട്രല്‍ ഇന്റലിജന്‍സാണ് ഇയാളെ പിടികൂടിയത്. ഇയാളെ ...

ഐഎസ് ബന്ധമെന്ന് സംശയം : കാണാതായവരെ കുറിച്ച് ഇന്ന് ലഭിച്ചത് ആറ് പരാതികള്‍

  കാസര്‍കോഡ് : ദുരൂഹ സാഹചര്യത്തില്‍ വ്യക്തികളെ കാണാതായെന്ന പരാതിയുമായി കൂടുതല്‍പേര്‍ രംഗത്ത്. കാസര്‍കോഡുനിന്നും പാലക്കാട്ടുനിന്നും കാണാതായ ഏതാനും പേര്‍ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ...

Page 9 of 10 1 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist