ചിത്രങ്ങൾ ഇതാ; കാണൂ ലക്ഷദ്വീപിന്റെ വശ്യത; ചിത്രങ്ങൾ പങ്കുവച്ച് ഇസ്രായേൽ എംബസി
ന്യൂഡൽഹി: ലക്ഷദ്വീപിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയ്‌ക്കൊപ്പം കൈകോർത്ത് ഇസ്രായേലും. ലക്ഷദ്വീപിന്റെ ചിത്രങ്ങൾ ഇസ്രായേൽ എംബസി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിൽ മാലിദ്വീപ് മന്ത്രിമാർ ...

























