ബന്ദികളാക്കിയത് 120 പേരെ; സ്ഥിരീകരിച്ച് ഇസ്രായേൽ ; ഹമാസ് താവളങ്ങൾക്ക് നേരെ ഷെല്ലാക്രമണം നടത്തി സേന
ജറുസലേം: നൂറിലധികം പേരെ ഹമാസ് ഭീകരർ ബന്ദികളാക്കിയതായി ഇസ്രായേൽ. ഇവരുടെ മോചനത്തിനായുള്ള നീക്കങ്ങൾ തുടരുകയാണെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. അതേസമയം ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ കൂടുതൽ ...



























